അയര്‍ലന്‍ഡില്‍ കന്യാമറിയത്തിന്റെ സ്വര്‍ഗാരോപണതിരുനാള്‍
Tuesday, August 12, 2014 7:58 AM IST
ഡബ്ളിന്‍: അയര്‍ലന്‍ഡില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗാരോഹണ തിരുനാള്‍ ഓഗസ്റ് 15 ന് നടക്കും. ഉച്ചകഴിഞ്ഞ് 3.30 ന് താല സ്പ്രിംഗ്ഫീല്‍ഡ് സെന്റ് മാര്‍ക്ക് ദേവാലയത്തില്‍ തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ നടക്കും. വിശുദ്ധ കുര്‍ബാന, ലദീഞ്ഞ് എന്നിവ ഇതോടനുബന്ധിച്ച് നടക്കും. ഡബ്ളിന്‍ സീറോ മലബാര്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തിലാണ് തിരുനാള്‍.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍