ത്രേസ്യാക്കുട്ടി അവിരാപാട്ടിന്റെ നിര്യാണത്തില്‍ കോതമംഗലം കുടുബയോഗം അനുശോചിച്ചു
Tuesday, July 15, 2014 6:53 AM IST
വിയന്ന: കോതമംഗലം മുന്‍ കോഓര്‍ഡിനേറ്റര്‍ ആയിരുന്ന ജോഷി ചെറുകാട്ടിന്റെയും ലൂസി അവിരാപാട്ടിന്റെയും മാതാവായ ത്രേസ്യാമ്മ ആന്റണി ചെറുകാട്ടിന്റെ നിര്യാണത്തില്‍ കോതമംഗലം കുടുബയോഗം അനുശോചിച്ചു. വിയന്നയിലെ 22 -ാമത്തെ ജില്ലയില്‍ കൂടിയ അനുശോചനയോഗത്തില്‍ കോഓര്‍ഡിനേറ്റര്‍മാരായ ബേബി വട്ടപ്പള്ളി, സണ്ണി കിഴക്കിനശേരി, മനോജ് അവിരാപാട്ട് എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍