തോമസ് ജോസഫ് ന്യൂഡല്‍ഹിയില്‍ നിര്യാതനായി
Wednesday, June 18, 2014 4:39 AM IST
ന്യൂഡല്‍ഹി: ദ്വാരക പോക്കറ്റ് 3 ഡിഡിഎ ഫ്ളാറ്റ് നമ്പര്‍ 840 ല്‍ തോമസ് ജോസഫ് (52) ചൊവ്വാഴ്ച നിര്യാതനായി. പരേതന്‍ കോട്ടയം, പാല പുത്തന്‍പുരയ്ക്കല്‍ പരേതനായ ടി.സി ജോസഫിന്റെയും പരേതയായ ത്രേസ്യാമ്മയുടെയും മകനാണ്.

സംസ്കാരം ജൂണ്‍ 19ന് (വ്യാഴം) രാവിലെ 10ന് ന്യൂഡല്‍ഹി - ദ്വാരക സെക്ടര്‍ 24ലെ ക്രിസ്ത്യന്‍ സെമിത്തേരിയില്‍.

ഭാര്യ: ജെസിന്‍ന്താ തോമസ്. (ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ്). മക്കള്‍: ജോസ് ടോം തോമസ് (സൌത്ത് ഇന്ത്യന്‍ ബാങ്ക്), ജാസ്മിന്‍ തോമസ് (സ്റുഡന്റ്, ഘീൃലീ കോണ്‍വെന്റ് സ്കൂള്‍, ഡല്‍ഹി).

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്