ലണ്ടനില്‍ നൈറ്റ് വിജില്‍ ഏപ്രില്‍ 11 രാത്രി 10ന്
Friday, April 11, 2014 5:58 AM IST
ലണ്ടന്‍: കര്‍ത്താവിന്റെ സന്നിധിയില്‍ ഒരു രാത്രി മുഴുവന്‍ ആത്മസമര്‍പ്പണത്തിന്റെയും സ്തുപ്പിന്റെയും നിമിഷങ്ങളിലുടെ കടന്നുപോകുന്നതിനും നോമ്പുകാല വചനവിചിന്തനത്തിനുമായി ഫാ. ജോസഫ് അന്തിയാകുളം നയിക്കുന്ന നൈറ്റ് വിജില്‍ ഏപ്രില്‍ 11 ന് (വെള്ളി) രാത്രി 10 മുതല്‍ ലണ്ടനിലെ അപ്പ്ടന്‍ പാര്‍ക്ക് ഔര്‍ ലേഡി ഓഫ് കംപാഷന്‍ ദേവാലയത്തില്‍ നടക്കും.

നൈറ്റ് വിജിലിലും കുരിശിന്റെ വഴിയിലും പങ്കെടുക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കുടുതല്‍ വിവരങ്ങള്‍ക്ക്: ക്രിസ്റഫര്‍ സെബാസ്റ്യന്‍ 07828708849.

ദേവാലയത്തിന്റെ വിലാസം: ഛഡഞ ഘഅഉഥ ഛഎ ഇഛങജഅടടകഛച ഇഒഡഞഇഒ, ഡജഠഛച ജഅഞഗ, ഘഛചഉഛച ഋ13 9അത.

റിപ്പോര്‍ട്ട്: ലാസര്‍ മൂളയ്ക്കല്‍