ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള​യ്ക്ക് ബാ​ഡ്ജിം​ഗ് ല​ഭി​ച്ചു
Monday, March 18, 2024 12:37 PM IST
ജെ​ജി മാ​ന്നാ​ർ
റോം: ​റോ​മി​ൽ ന​ട​ന്ന ല​യ​ൺ​സ്‌ ക്ല​ബി​ന്‍റെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മീ​റ്റിം​ഗി​ൽ ല​യ​ൺ​സ്‌ റോ​മാ കേ​ര​ള ക്ല​ബി​ന് ല​യ​ൺ​സ്‌ ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​പാ​ത്തി ഹി​ൽ ബാ​ഡ്ജിം​ഗ് അം​ഗീ​കാ​രം ന​ൽ​കി.

തു‌​ട​ർ​ന്ന് ക്ല​ബ് അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കു​ക​യും ല​യ​ൺ​സ് ക്ല​ബി​ന്‍റെ ഭാ​ഗ​മാ​ക്കി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. ല​യ​ൺ​സ് ക്ല​ബ് കേ​ര​ള റോ​മ​യു‌​ടെ പ്ര​സി​ഡ​ന്‍റാ​യി ജി​ന്‍റോ കു​ര്യാ​ക്കോ​സി​നെ​യും സെ​ക്ര​ട്ട​റി​യാ​യി ഗോ​പ​കു​മാ​ർ ഗോ​പാ​ല​കൃ​ഷ്ണ​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.



ഭാ​രാ​വാ​ഹി​ക​ളാ​യി ബെ​ന്നി മാ​ത്യു വെ​ട്ടി​യാ​ട്ട​ൻ, സി​ജു മാ​ത്യു, അ​ബ്ര​ഹാം തോ​മ​സ്, ആ​ൽ​ബി​ൻ, ഷെ​ൻ റോ​ബ​ർ​ട്ട് ലോ​പ്പ​സ്, ജോ​സ് ജോ​ർ​ജ് എ​ന്നി​വ​രും എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യി അ​നി​ല, ജോ​സ് തെ​റ്റ​യി​ൽ, ഫെ​ള​സി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.