ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ൽ വി​ശു​ദ്ധ വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ
Saturday, March 16, 2024 4:37 PM IST
ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും മി​ഷ​നു​ക​ളി​ലും പ്രൊ​പ്പോ​സ​ഡ്‌ മി​ഷ​നു​ക​ളി​ലും വി​ശു​ദ്ധ വാ​ര​ത്തി​ലെ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ ക്ര​മീ​ക​രി​ച്ച​താ​യി രൂ​പ​ത കേ​ന്ദ്ര​ത്തി​ൽ നി​ന്നും അ​റി​യി​ച്ചു.

ഓ​ശാ​ന ഞാ​യ​റാ​ഴ്ച തു​ട​ങ്ങി ഉ​യി​ർ​പ്പ് ഞാ​യ​റാ​ഴ്ച വ​രെ​യു​ള്ള വി​ശു​ദ്ധ വാ​ര​ത്തി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ളു​ടെ സ​മ​യ​ക്ര​മ​വും ദേ​വാ​ല​യ​ങ്ങ​ളു​ടെ മേ​ൽ​വി​ലാ​സ​വും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട വൈ​ദി​ക​രു​ടെ ഫോ​ൺ ന​മ്പ​റും ഉ​ൾ​പ്പ​ടെ ഉ​ള്ള വി​ശ​ദ വി​വ​ര​ങ്ങ​ൾ രൂ​പ​താ വെ​ബ്‌​സൈ​റ്റി​ലും ഔ​ദ്യോ​ഗി​ക സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.