ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ ഗു​രു​ദേ​വ പ്ര​ഭാ​ഷ​ണം ഞാ​യ​റാ​ഴ്ച
Tuesday, March 5, 2024 4:23 PM IST
പി.എൻ.ഷാജി
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30ന് ​ഗു​രു​ദേ​വ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു.

കേ​ന്ദ്ര​യു​ടെ ദ്വാ​ര​ക​യി​ലു​ള്ള ആ​ത്മീ​യ സ​മു​ച്ച​യ​ത്തി​ലെ ഡോ. ​എം.​ആ​ർ. ബാ​ബു​റാം മെ​മ്മോ​റി​യ​ൽ ഹാ​ളി​ൽ സ്കൂ​ൾ ഓ​ഫ് വ​ൺ വേ​ൾ​ഡ് വേ​ദാ​ന്ത ഡ​യ​റ​ക്ട​ർ സ്വാ​മി മു​ക്താ​ന​ന്ദ യ​തി​യാ​ണ് പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന​ത്.

തു​ട​ർ​ന്ന് പ്ര​സാ​ദ വി​ത​ര​ണ​വും ഉ​ണ്ടാ​വും. ഗു​രു​ദേ​വ ഭ​ക്ത​രാ​യ എ​ല്ലാ​വ​ർ​ക്കും പ്ര​ഭാ​ഷ​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യ​താ​യി അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ത്തി​യൂ​ർ ര​വി അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 98106 99696.