ഡ​ൽ​ഹി​ എ​ൽ​എ​ൻ​ജെ​പി ആ​ശു​പ​ത്രി​യി​ൽ തീപി​ടി​ത്തം
Tuesday, February 27, 2024 12:15 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക് നാ​യ​ക് ജ​യ് പ്ര​കാ​ശ് ആ​ശു​പ​ത്രി​യി​ൽ (എ​ൽ​എ​ൻ​ജെ​പി) തി​ങ്ക​ളാ​ഴ്ച രാ​ത്രി തീ​പി​ടി​ത്ത​മു​ണ്ടാ​യ​തു പ​രി​ഭ്രാ​ന്തി​പ​ര​ത്തി. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ കൃ​ത്യ​സ​മ​യ​ത്തെ ഇ​ട​പെ​ട​ൽ വ​ലി​യ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​ക്കി​യ​ത്.

രോ​ഗി​ക​ൾ​ക്കോ, ജീ​വ​ന​ക്കാ​ർ​ക്കോ പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്ന് മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. ഫ​യ​ർ ക്ലി​യ​റ​ൻ​സി​നു​ശേ​ഷം ആ​ശു​പ​ത്രി സേ​വ​ന​ങ്ങ​ൾ പു​നഃ​രാ​രം​ഭി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.