എം.​എം. ജേ​ക്ക​ബി​ന്‍റെ വി​യോ​ഗ​ത്തി​ൽ റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ അ​നു​ശോ​ചി​ച്ചു
Monday, July 9, 2018 11:20 PM IST
ല​ണ്ട​ൻ: മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എം.​എം ജേ​ക്ക​ബി​ന്‍റെ വി​യോ​ഗ​ത്തി​ൽ ഇ​ടു​ക്കി എം​എ​ൽ​എ റോ​ഷി അ​ഗ​സ്റ്റി​ൻ അ​നു​ശോ​ചി​ച്ചു. മി​ക​ച്ച ഭ​ര​ണാ​ധി​കാ​രി​യും പാ​ർ​ല​മെ​ന്‍റെ​റി​യ​നും പ്ര​വ​ർ​ത്തി​ച്ച മേ​ഖ​ല​ക​ളി​ലെ​ല്ലാം പ്രാ​ഗ​ൽ​ഭ്യം തെ​ളി​യി​ക്കു​ക​യും ചെ​യ്ത നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ