എം​സി റോ​ഡി​ൽ പി​ക്ക​പ്പ് ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്ക്
Saturday, April 20, 2024 4:51 AM IST
കൂ​ത്താ​ട്ടു​കു​ളം: എം​സി റോ​ഡി​ൽ വാ​ഹ​നാ​പ​ക​ടം. പി​ക്ക​പ്പ് വാൻ ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്ക്. അ​ന്പ​ലം​കു​ന്ന് കാ​പ്പി​ൽ മോ​ളി ത​ങ്ക​ച്ച​നാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 9.30 നാ​ണ് അ​പ​ക​ടം. അ​ന്പ​ലം​കു​ന്ന് ഭാ​ര​ത് പെ​ട്രോ​ളി​യം പെ​ട്രോ​ൾ പ​ന്പി​ൽ നി​ന്ന് പെ​ട്രോ​ൾ നി​റ​ച്ച​ശേ​ഷം ഇ​റ​ങ്ങി​പ്പോ​യ സ്കൂ​ട്ട​റി​ൽ പി​ക്ക​പ്പ് വാൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കൂ​ത്താ​ട്ടു​കു​ളം ഭാ​ഗ​ത്ത് നി​ന്ന് മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തേ​ക്ക് പോ​യ ജീ​പ്പ് പി​ന്നോ​ട്ട് എ​ടു​ക്കു​ന്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മോ​ളി​യെ തെ​ള്ള​കം കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രു മാ​സ​ത്തി​നി​ടെ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് എം​സി റോ​ഡി​ൽ ഉ​ണ്ടാ​യ​ത്.