ലോ​റി​ക​ൾ കൂ​ട്ടി​യി​ച്ച് ലോ​റി ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്
Sunday, May 5, 2024 1:42 PM IST
പ​ഴ​യ​ങ്ങാ​ടി: പ​ഴ​യ​ങ്ങാ​ടി രാ​മ​പു​ര​ത്ത് ലോ​റി​ക​ൾ കൂ​ട്ടി​യി​ച്ച് ലോ​റി ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്. വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ലോ​റി​യി​ൽ കു​ടു​ങ്ങി​പോ​യ ഡ്രൈ​വ​റെ നാ​ട്ടു​കാ​രാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഇ​യാ​ൾ​ക്ക് കാ​ലി​ന് ചെ​റി​യ പ​രി​ക്ക് പ​റ്റി.

മം​ഗ​ളൂ​രു​വി​ൽ നി​ന്ന് മ​ത്സ്യ​വു​മാ​യി ക​ണ്ണൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി​ ച​ര​ക്ക് ഇ​റ​ക്കി കോ​ഴി​ക്കോ​ടു​നി​ന്നു ഇ​ൻ​ഡോ​റി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ​നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മ​ത്സ്യ​വ​ണ്ടി റോ​ഡ​രി​കി​ലെ ഓ​വു​ചാ​ലി​ലേ​ക്ക് മ​റി​ഞ്ഞു. വാ​ഹ​ന​ത്തി​ലെ മ​ത്സ്യ​വും റോ​ഡി​ൽ വീ​ണു.