ബൈ​ക്ക​പ​ക​ട​ത്തി​ൽ ടൂ​റി​സ്റ്റ് ബ​സ് ഡ്രൈ​വ​ർ മ​രി​ച്ചു
Thursday, May 2, 2024 10:13 PM IST
ഇ​രി​ട്ടി: കൂ​ട്ടു​പു​ഴ​യി​ൽ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ടൂ​റി​സ്റ്റ് ബ​സ് ഡ്രൈ​വ​ർ മ​രി​ച്ചു. ച​ര​ൾ സ്വ​ദേ​ശി വ​ല്ല്യ​ത്താ​യി ഉ​ല്ലാ​സ് (44) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി കൂ​ട്ടു​പു​ഴ വ​ള​വു​പാ​റ​യി​ൽ വ​ച്ച് ഉ​ല്ലാ​സ് സ​ഞ്ച​രി​ച്ച ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് ഡി​വൈ​ഡ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ് റോ​ഡി​ൽ അ​വ​ശ​നി​ല​യി​ൽ കി​ട​ന്ന ഉ​ല്ലാ​സി​നെ അ​തു​വ​ഴി വ​ന്ന പോ​ലീ​സ് പ​ട്രോ​ളിം​ഗ് വാ​ഹ​ന​ത്തി​ൽ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ആ​ദ്യം ഇ​രി​ട്ടി​യി​ലും പി​ന്നീ​ട് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മ​രി​ച്ച ഉ​ല്ലാ​സ് മ​ല​പ്പു​റം തി​രൂ​ർ സ്വ​ദേ​ശി​യാ​ണ്. വി​വാ​ഹ ശേ​ഷം കു​ടും​ബ​സ​മേ​തം ച​ര​ളി​ലാ​യി​രു​ന്നു താ​മ​സം. ഭാ​ര്യ: ജോ​ൺ​സി ച​ര​ൾ മു​ള്ള​ൻ​കു​ഴി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ്രി​ൻ​സ്, ജോ​യ​ൽ, നി​യോ​ൺ.