കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ കാ​റി​ടി​ച്ച് മ​രി​ച്ചു
Thursday, May 2, 2024 10:13 PM IST
കൂ​ത്തു​പ​റ​മ്പ്: റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ കാ​റി​ടി​ച്ച് മ​രി​ച്ചു. കോ​ള​യാ​ട് കൊ​മ്മേ​രി വാ​ച്ചാ​ലി ഹൗ​സി​ൽ ആ​ല​ക്ക​ണ്ടി ഫ​ൽ​ഗു​ണ​നാ (53) ണ് ​മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ ക​ണ്ടം​കു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. കൂ​ത്തു​പ​റ​മ്പ് ഭാ​ഗ​ത്തു​നി​ന്നും മ​ട്ട​ന്നൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന കാ​റാ​ണ് ഇ​ടി​ച്ച​ത്. കൂ​ത്തു​പ​റ​മ്പ് ടൗ​ണി​ലെ മൊ​ത്ത വ്യാ​പാ​ര ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

ക​ണ്ടം​കു​ന്നി​ലെ ക​ട​ക​ളി​ൽ വാ​ഹ​ന​ത്തി​ൽ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത് തി​രി​ച്ച് വാ​ഹ​ന​ത്തി​ൽ ക​യ​റാ​ൻ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​മ്പോ​ൾ കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ മ​രി​ച്ചു. പ​രേ​ത​നാ​യ ആ​ല​ക്ക​ണ്ടി കൃ​ഷ്ണ​ൻ-​ക​ല്യാ​ണി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ര​ജി​ത. മ​ക​ൻ: ആ​ഷി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ ഗം​ഗാ​ധ​ര​ൻ, ല​ളി​ത, ഗീ​ത.