കാ​ളി​മ​ല​യി​ല്‍ ചി​ത്രാപൗ​ര്‍​ണ​മി പൊ​ങ്കാ​ല ന​ട​ന്നു
Wednesday, April 24, 2024 6:32 AM IST
വെ​ള്ള​റ​ട: അ​ഗ​സ്ത്യാ​ര്‍​കൂ​ട മ​ല​നി​ര​ക​ളി​ല്‍​പ്പെ​ട്ട കൂ​ന​ച്ചി കൊ​ണ്ട കെ​ട്ടി​യി​ലെ വ​ര​മ്പ​തി കാ​ളി​മ​ല​യി​ല്‍ ചി​ത്രാ പൗ​ര്‍​ണ​മി പൊ​ങ്കാ​ല ന​ട​ന്നു.

9.30ന് ​പ​ണ്ടാ​ര അ​ടു​പ്പി​ല്‍ കു​ഴി​ത്തു​റ ദേ​വി​കു​മാ​രി കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ എ​സ്.​ബി​ന്ദു​ജ അ​ഗ്‌​നി പ​ക​ര്‍​ന്നു. 10 മ​ണി​ക്ക് വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​തി​ഭ​ക​ള്‍​ക്ക് പു​ര​സ്‌​കാ​ര വി​ത​ര​ണം ന​ട​ന്നു.​

ചെ​ങ്ക​ല്‍ മ​ഹേ​ശ്വ​രം ശ്രീ​പാ​ര്‍​വ​തി ക്ഷേ​ത്ര മ​ഠാ​ധി​പ​തി മ​ഹേ​ശ്വ​രാ​ന​ന്ദ സ​ര​സ്വ​തി വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. ത​മി​ഴ്‌​നാ​ട് മു​ന്‍ എം​പി. പൊ​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍ , എം​എ​ല്‍​എ അ​ഡ്വ.​എ​സ്.​വി​ജ​യ​ധ​ര​ണി ഹി​ന്ദു ഐ​ക്യ​വേ​ദി കേ​ര​ള സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​പ്ര​ഭാ​ക​ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.