യാദവ സമുദായത്തിലെ ഉൗരുവിലക്ക്: സിപിഎം ബ്രാഞ്ച് അംഗത്തെ പുറത്താക്കി
Friday, April 21, 2017 2:02 PM IST
വയനാട്: യാദവ സമിതി നേതാവും സിപിഎം എരുമത്തെരുവ് ബ്രാഞ്ച് കമ്മിറ്റി അംഗവുമായ അഡ്വ. മണിയെ പാർട്ടി അംഗത്തിൽ നിന്നു പുറത്താക്കി. പ്രണയിച്ചു വിവാഹിതരായ യാദവ സമുദായംഗങ്ങളായ അരുണിനും സുകന്യയ്ക്കും ഭ്രഷ്ട് കൽപ്പിച്ച സംഭവത്തിനെ തുടർന്നാണ് നടപടി. ഭ്രഷ്ട് പിൻവലിക്കാൻ സിപിഎം നടത്തിയ നീക്കങ്ങൾ പരാജയപ്പെട്ടിരുന്നു.
RELATED NEWS