മധുവിന്‍റെ മരണം: മജിസ്ട്രേറ്റ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി ബാലൻ
Friday, February 23, 2018 4:39 PM IST
തൃശൂർ: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി എ.കെ. ബാലൻ. മോഷണം നടന്നതായി വിശ്വസിക്കുന്നില്ലെന്നും മധുവിന്‍റെ കുടുംബത്തെ സർക്കാർ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച അട്ടപ്പാടിയിലെത്തി മധുവിന്‍റെ കുടുംബത്തെ സന്ദർശിക്കുമെന്നും ബാലൻ കൂട്ടിച്ചേർത്തു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.