ആ​റ് മൃ​ത​ദേ​ഹങ്ങൾ കൂ​ടി ക​ണ്ടെ​ത്തി; ഓ​ഖി​യി​ൽ മ​ര​ണം 72
Wednesday, December 13, 2017 8:35 PM IST
തി​രു​വ​ന​ന്ത​പു​രം: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​ൽ​പ്പെ​ട്ടു മ​ര​ണ​മ​ട​ഞ്ഞ ആ​റ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹം​കൂ​ടി ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് തീ​ര​ത്ത് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 72 ആ​യി.

നേ​​​​വി​​​​യു​​​​ടെ​​​​യും കോ​​​​സ്റ്റ് ഗാ​​​​ർ​​​​ഡി​​​​ന്‍റെ​​​​യും നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലും മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ സ്വ​​​​ന്ത​​​​മാ​​​​യും തെ​​​​ര​​​​ച്ചി​​​​ൽ തു​​​​ട​​​​രു​​​​ന്നു​​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.