"പ്രധാനമന്ത്രിക്കു പൂച്ചെണ്ട് വേണ്ട'
Monday, July 17, 2017 3:15 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ആഭ്യന്തര സ്വീകരണ ചടങ്ങുകളിൽ പൂച്ചെണ്ട് ഒഴിവാക്കണമെന്നു ആഭ്യന്തരമന്ത്രാലയം. ഇതുസംബന്ധിച്ചു എല്ലാ സംസ്ഥാനങ്ങൾക്കും ആഭ്യന്തരമന്ത്രാലയം കത്തയച്ചു.