ജേ​ക്ക​ബ് തോ​മ​സ് ഐ​എം​ജി ഡ​യ​റ​ക്ട​ർ
Monday, June 19, 2017 6:56 AM IST
തി​രു​വ​ന​ന്ത​പു​രം: ജേ​ക്ക​ബ് തോ​മ​സി​നെ ഐ​എം​ജി ഡ​യ​റ​ക്ട​റാ​യി നി​യ​മി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ങ്ങി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദഗ്ധപരിശീലനം നല്‍കുന്ന സ്ഥാപനമാണ് ഐഎംജി. ര​ണ്ടു മാ​സ​ത്തെ അ​വ​ധി​ക്ക് ശേ​ഷം ജേ​ക്ക​ബ് തോ​മ​സ് ഇ​ന്ന് തി​രി​കെ പ്ര​വേ​ശി​ക്കും. ​​​വിജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി​​​രി​​​ക്കെ അ​​​വ​​​ധി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ച ജേ​​​ക്ക​​​ബ് തോ​​​മ​​​സ് പ​​​ല​​​പ്പോ​​​ഴാ​​​യി അ​​​വ​​​ധി നീ​​​ട്ടി​​​യി​​​രു​​​ന്നു. അ​​​വ​​​ധി​​​യു​​​ടെ കാ​​​ലാ​​​വ​​​ധി 17ന് ​​​അ​​​വ​​​സാ​​​നിച്ചിരുന്നു.

വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി മു​​​ൻ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ​​​യെ നി​​​യ​​​മി​​​ച്ചി​​​രു​​​ന്നു. ടി.​​​പി. സെ​​​ൻ​​​കു​​​മാ​​​ർ കോ​​​ട​​​തി വി​​​ധി​​​യെ തു​​​ട​​​ർ​​​ന്നു സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ​​​യെ വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​റാ​​​ക്കി​​​യ​​​തും ജേ​​​ക്ക​​​ബ് തോ​​​മ​​​സി​​​നോ​​​ട് അ​​​വ​​​ധി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​തും. ടി.​​​പി. സെ​​​ൻ​​​കു​​​മാ​​​ർ ജൂ​​​ണ്‍ 30നു ​​​സ​​​ർ​​​വീ​​​സി​​​ൽ നി​​​ന്നു വി​​​ര​​​മി​​​ച്ച ശേ​​​ഷം പോ​​​ലീ​​​സ് ത​​​ല​​​പ്പ​​​ത്ത് അ​​​ഴി​​​ച്ചു​​പ​​​ണി വേ​​​ണ്ടി​​വ​​​രും.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.