ക​ളി​ക്കു​ന്ന​തി​നി​ടെ ഷാ​ൾ ക​ഴു​ത്തി​ൽ കു​രു​ങ്ങി പെ​ൺ​കു​ട്ടി മ​രി​ച്ചു
Friday, April 21, 2017 3:54 PM IST
കൊ​ച്ചി: ആ​ലു​വ​യ്ക്ക​ടു​ത്ത് മാ​റ​മ്പ​ള്ളി​യി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ ഷാ​ൾ ക​ഴു​ത്തി​ൽ കു​രു​ങ്ങി പെ​ൺ​കു​ട്ടി മ​രി​ച്ചു. മാ​റ​മ്പ​ള്ളി സു​ബൈ​റി​ന്‍റെ മ​ക​ൾ ഫ​ർ​സാ​ന​യാ​ണ് (10) മ​രി​ച്ച​ത്.