ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കൾ അനിശ്ചിതകാല നിരാഹാരത്തിന്
Monday, March 20, 2017 5:20 AM IST
തിരുവനന്തപുരം: പാന്പാടി നെഹ്റു കോളജിലെ ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കൾ ഡിജിപിയുടെ ഓഫീസിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും. ജിഷ്ണുവിന്‍റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തിലാണ് നിരാഹാരം. ഈ മാസം 27 മുതലാണ് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുകയെന്നും ജിഷ്ണുവിന്‍റെ മാതാപിതാക്കൾ അറിയിച്ചു.

English summary - Jishnu Prannoy's parents to start indefinite hunger strike
RELATED NEWS