ക​മ​ൽ​ഹാ​സ​ന്‍റെ സ​ഹോ​ദ​ര​ൻ ച​ന്ദ്ര​ഹാ​സ​ൻ അ​ന്ത​രി​ച്ചു
Sunday, March 19, 2017 7:30 AM IST
ചെ​ന്നൈ: നി​ർ​മാ​താ​വും ക​മ​ൽ​ഹാ​സ​ന്‍റെ സ​ഹോ​ദ​ര​നു​മാ​യ ച​ന്ദ്ര​ഹാ​സ​ൻ (82) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. മ​ക​ളും ന​ടി​യു​മാ​യ അ​നു​ഹാ​സ​ന്‍റെ ല​ണ്ട​നി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു മ​ര​ണം സം​ഭ​വി​ച്ച​ത്.