Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
ഷാ​രു​ഖാ​ണെ​ന്നാ​ണ് ഭാ​വമെങ്കിലും മോദി വെ​റും ഗ​ബ്ബാ​ർ സിംഗാണെന്ന് രാ​ഹു​ൽ
Friday, February 17, 2017 8:23 PM IST
Click here for detailed news of all items Print this Page
 
 
റാ​യ്ബ​റേ​ലി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ച്ചാ ദി​ൻ വാ​ഗ്ദാ​നം ചെ​യ്ത​ത് ദി​ൽ​വാ​ലെ ദു​ൽ​ഹ​നി​യ ലേ ​ജാ​യേം​ഗെ​യി​ലെ ഷാ​രൂ​ഖ് ഖാ​നേ​പ്പോ​ലെ​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​വ​സാ​ന​മെ​ത്തി​യ​പ്പോ​ൾ അ​ദ്ദേ​ഹം ഷോ​ലെ​യി​ലെ വി​ല്ല​ൻ ക​ഥാ​പാ​ത്രം ഗ​ബ്ബാ​ർ സിം​ഗാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. യു​പി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ രാ​ഹു​ൽ ബോ​ളി​വു​ഡ് സ്റ്റൈ​ൽ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

ദി​ൽ​വാ​ലെ എ​ല്ലാ​വ​രും ക​ണ്ട ചി​ത്ര​മാ​യി​രു​ന്നു. അ​തി​ൽ അ​ച്ചാ ദി​ൻ (ന​ല്ല ദി​ന​ങ്ങ​ൾ) വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ നാ​യ​ക​നാ​യി സ്വ​യം​ഭാ​വി​ച്ച് പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​മാ​ണ് മോ​ദി ന​ൽ​കി​യ​ത്. മോ​ദി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത് ഷാ​രൂ​ഖ് ഖാ​നേ​പ്പോ​ലെ താ​നും നാ​യ​ക​നാ​ണെ​ന്നാ​ണ്. എ​ന്നാ​ൽ അ​ദ്ദേ​ഹം ഇ​പ്പോ​ൾ‌ ഷോ​ലെ​യി​ലെ ഗ​ബ്ബാ​ർ സിം​ഗാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് രാ​ഹു​ൽ പ​രി​ഹ​സി​ച്ചു. സ​ഹോ​ദ​രി പ്രി​യ​ങ്ക ഗാ​ന്ധി​യും പ​ങ്കെ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ മോ​ദി​ക്കെ​തി​രെ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​മാ​ണ് രാ​ഹു​ൽ ഉ​ന്ന​യി​ച്ച​ത്.

യു​പി​യി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യാ​ൽ ക​ർ​ഷ​ക​രു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​മെ​ന്നാ​ണ് മോ​ദി​യു​ടെ വാ​ഗ്ദാ​നം. മോ​ദീ, താ​ങ്ക​ളാ​ണ് ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി. മ​ന​സു​വ​ച്ചാ​ൽ കേ​വ​ലം 15 മി​നി​റ്റു​കൊ​ണ്ട് താ​ങ്ക​ൾ​ക്കു ക​ർ​ഷ​ക​രു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി​ത്തള്ളാം- രാ​ഹു​ൽ പ​റ​ഞ്ഞു. പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത് മോ​ദി ശീ​ല​മാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി.

ലോ​ക്സ​ഭാ മ​ണ്ഡ​ല​മാ​യ വാ​രാ​ണ​സി​യി​ലെ ജ​ന​ങ്ങ​ൾ​ക്കു സൗ​ജ​ന്യ ഇ​ൻ​ർ​നെ​റ്റ് മോ​ദി വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. മാ​ത്ര​മ​ല്ല, ന​ഗ​രം സ​മ്പൂ​ർ​ണ ശു​ചി​ത്വ​ന​ഗ​ര​മാ​ക്കു​മെ​ന്നും ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. ഇ​തു​വ​രെ ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. മോ​ദി​യു​ടെ വാ​ഗ്ദാ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് അ​തി​ലേ​തൊ​ക്കെ ന​ട​പ്പാ​ക്കി​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സി​ബി​ഐ കോ​ട​തി വി​ധി​ക്കെ​തി​രേ ഗു​ർ​മീ​ത് റാം ​ഹൈ​ക്കോ​ട​തി​യി​ൽ
കു​മ്മ​ന​ത്തി​ന്‍റെ പ​ദ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​മി​ത് ഷാ ​എ​ത്തും
ബി​ഹാ​റി​ലെ പ്ര​ഫ​സ​ർ​ക്ക് ഒ​ന്പ​താം ക്ലാ​സ് ഗ​ണി​ത​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന​റി​യി​ല്ല !
പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ന​ട്ട വൃ​ക്ഷ​ത്തെ​ക​ളു​ടെ ക​ണ​ക്കെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ
ര​ജ​നി ബി​ജെ​പി​ക്ക് അ​നു​യോ​ജ്യ​ൻ, ഞാ​ൻ യു​ക്തി​വാ​ദി: ക​മ​ൽ​ഹാ​സ​ൻ
വ​ള്ള​ത്തോ​ൾ പു​ര​സ്കാ​രം പ്ര​ഭാ​വ​ർ​മ​യ്ക്ക്
സോളാർ കമ്മീഷൻ ചൊവ്വാഴ്ച റിപ്പോർട്ട് സമർപ്പിക്കും
സംസ്ഥാനത്ത് 12 ഡിജിപിമാർ എന്തിനെന്നു ഹൈക്കോടതി
കുട്ടിക്ക് എച്ച്‌ഐവി ബാധിച്ച സംഭവം: സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി
രാഹുലിന് അമിത് ഷായുടെ മറുപടി: കുടുംബവാഴ്ച കോണ്‍ഗ്രസിന്‍റെ പാരമ്പര്യം
കോട്ടയം ഭാരത് ആശുപത്രിയിലെ 60 നഴ്സുമാരെ പിരിച്ചുവിട്ടു
നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ മാറ്റി; പോലീസിന് രൂക്ഷ വിമർശനം
ആഗ്രഹങ്ങൾ ബാക്കിയായി; ഇമാൻ യാത്രയായി
കാവ്യയ്ക്ക് മുൻകൂർ ജാമ്യത്തിന്‍റെ ആവശ്യമില്ലെന്ന് ഹൈക്കോടതി
ബനാറസിലെ പ്രതിഷേധക്കാർ നക്സലേറ്റുകളെപ്പോലെയെന്ന് സുബ്രഹ്മണ്യം സ്വാമി
ബാറുകളുടെ ദൂരപരിധി കുറച്ചിട്ടില്ലെന്ന് ഋഷിരാജ് സിംഗ്
കാലിക്കറ്റ് സർവകലാശാലയുടെ ഡി ലിറ്റ് ചടങ്ങിൽനിന്ന് എംപിയെയും എംഎൽഎയെയും ഒഴിവാക്കി
അനുഗ്രഹങ്ങൾ അഖിലേഷിനൊപ്പം: പുതിയ പാർട്ടി ഇല്ലെന്ന് മുലായം
മുകുൾ റോയ് തൃണമൂലിൽ നിന്ന് രാജിവച്ചു
പോ​ലീ​സു​കാ​ര​നെ ആ​ക്ര​മി​ച്ച കേ​സ്: ഗു​ണ്ട അ​റ​സ്റ്റി​ൽ
കേരളത്തിൽ ബിജെപി പ്രവർത്തകർ ആക്രമണങ്ങൾക്കിരയാകുന്നുവെന്ന് അമിത് ഷാ
പൾസർ സുനിയുടെ ജാമ്യാപേക്ഷ തള്ളി
സ്വർണ വില കുറഞ്ഞു
ലേക് പാലസ് : ആലപ്പുഴ നഗരസഭാ കൗണ്‍സിൽ യോഗത്തിൽ ബഹളം
എട്ടു രാജ്യങ്ങൾക്കു കൂടി ട്രംപ് യാത്രാവിലക്ക് ഏർപ്പെടുത്തി
പി.വി. സിന്ധുവിന് പദ്മഭൂഷണ്‍ ശിപാർശ
ബന്ധുനിയമന വിവാദത്തില്‍ ഇ.പി.ജയരാജൻ "ക്ലീനെന്ന്' വിജിലൻസ്
കായൽ കൈയേറ്റം: തോമസ് ചാണ്ടിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ചെന്നിത്തല
ചിറയൻകീഴിൽ യുവാവിനെ തല്ലിച്ചതച്ച ഗുണ്ട അനന്തു പോലീസിന്‍റെ നോട്ടപ്പുള്ളി
ബനാറസ് ഹിന്ദു സർവകലാശാലയിലെ സംഘർഷം: 1200 വിദ്യാർഥികൾക്കെതിരേ കേസെടുത്തു
ഓസീസ് ടീമിന്‍റെ നില പരിതാപകരമെന്ന് ഹർഭജൻ
സൈനികാഭ്യാസത്തിനിടെ വിമാനം തകർന്ന് വീണ് പൈലറ്റ് മരിച്ചു
കോടതിവിധിക്ക് പുല്ലുവില; രാജസ്ഥാനിൽ മുസ്‌ലീം യുവതിയേ ഫോണിലൂടെ മൊഴിചൊല്ലി
എസ്.എം. കൃഷ്ണയുടെ മരുമകന്‍റെ 650 കോടിയുടെ അനധികൃത സ്വത്ത് കണ്ടെത്തി
ബിഡിജെഎസിന്‍റെ പരാതി അമിത് ഷായെ അറിയിക്കുമെന്ന് കുമ്മനം
വേങ്ങരയിലേക്ക് മാണിയെ ക്ഷണിച്ച് കുഞ്ഞാലിക്കുട്ടി
ഇന്ത്യയെ നോട്ടമിട്ട് ഒന്പതിടങ്ങളിൽ പാക് ആണവായുധങ്ങൾ; ഭീകരർ മോഷ്ടിക്കാൻ സാധ്യത
കാറും ബൈക്കും കൂട്ടിയിടിച്ച് പോലീസുകാരൻ മരിച്ചു
ഏഴുവയസുകാരൻ കൊല്ലപ്പെട്ട സംഭവം: ദിവസങ്ങൾക്കു ശേഷം റയാൻ സ്കൂൾ തുറന്നു
കാവ്യയുടെയും നാദിർഷയുടെയും മുൻകൂർ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും
ഷാര്‍ജ ഭരണാധികാരി ഇന്ന് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും
ബാലിയിൽ അഗ്നിപർവതം പുകയുന്നു: 35,000 പേരെ ഒഴിപ്പിച്ചു
ചിറയൻകീഴ് മർദ്ദനം: പ്രതികളിലൊരാൾ പിടിയിൽ
ഐഎസ് ഷെല്ലാക്രമണത്തിൽ റ​ഷ്യ​ൻ സൈ​നി​ക ജ​ന​റ​ൽ കൊ​ല്ല​പ്പെ​ട്ടു
സ്വച്ഛ്ഭാരത് പദ്ധതിയെക്കുറിച്ച് ലേഖനമെഴുതിയ വിദ്യാർഥിനിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
അമേരിക്കയിൽ ക്രിസ്ത്യൻ പള്ളിയ്ക്ക് നേരെ വെടിവയ്പ്: ഒരാൾ കൊല്ലപ്പെട്ടു, ആറു പേർക്ക് പരിക്ക്
പി​റ​ന്നു​വീ​ണ് ആ​റു മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ കു​ഞ്ഞി​ന് ആ​ധാ​ര്‍ ന​മ്പ​ര്‍
ദീ​ൻ​ദ​യാ​ൽ ഉ​പാ​ധ്യാ​യ​യു​ടെ ജ​ന്മ​ദി​നം: യു​പി​യി​ൽ 100 ത​ട​വു​കാ​രെ വി​ട്ട​യ​യ്ക്കുന്നു
‘ഡ്യൂ​ക്ക് ഓ​ഫ് ബ​ക്കിം​ഗ്ഹാ​മി’​നെ 400 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ക​ണ്ടു​കി​ട്ടി
അ​ക്സ​ർ തി​രി​ച്ചെ​ത്തി; ജ​ഡേ​ജ പു​റ​ത്ത്
രാജ്​നാഥ്​ സിംഗ് ഇന്ത്യ-ചൈന അതിർത്തി സന്ദർശിക്കും
മോ​ദി​ഭ​ര​ണ​ത്തി​നെ​തി​രാ​യ വി​കാ​രം ശ​ക്തി​പ്പെ​ടു​ന്നു: യെ​ച്ചൂ​രി
വോ​ൺ വീ​ണ്ടും "പോ​ൺ' വി​വാ​ദ​ത്തി​ൽ
ജ​ർ​മ​നി​യി​ൽ നാ​ലാം വ​ട്ട​വും മെ​ർ​ക്ക​ൽ
പെ​രു​മ്പാ​മ്പി​നും സി​ടി സ്കാ​ൻ..!
ഉ​റി സൈ​നി​ക താ​വ​ള​ത്തി​ൽ ചാ​വേ​ർ ആ​ക്ര​മ​ണം ന​ട​ത്താ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി
സം​സ്കാ​ര​ത്തി​നു​ള്ള ഒ​രു​ക്ക​ത്തി​നി​ടെ യു​വാ​വ് ക​ണ്ണ് തു​റ​ന്നു
ഭീകരർ സാ​മ്രാ​ജ്യ​ത്വ​ത്തി​ന്‍റെ കൂ​ലി​പ്പ​ട്ടാ​ളം: പാ​ക്കി​സ്ഥാ​ൻ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി
ഓ​സീ​സ് വീ​ണ്ടും മു​ട്ടു​കു​ത്തി; ഇ​ന്ത്യ​ക്ക് പ​ര​മ്പ​ര
ഷോ​ണ്‍ ജോ​ര്‍​ജ് തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക്
ലോ​ഡ്ജ് മു​റി​യി​ല്‍ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ദ്യാ​ർ​ഥി മ​രി​ച്ചു
ബൈ​ക്കി​ല്‍ യു​വാ​ക്ക​ളു​ടെ അ​ഭ്യാ​സ പ്ര​ക​ട​നം :ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ ത​ല്ലി​ച്ച​ത​ച്ചു
ഡ​ബി​ൾ​സ് ജോ​ഡി​യാ​യി ന​ദാ​ലും ഫെ​ഡ​റ​റും
വോ​സ്നി​യാ​ക്കി​ക്ക് പാ​ൻ പ​സ​ഫി​ക് ഓ​പ്പ​ൺ കി​രീ​ടം
ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത; സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് സ്റ്റാ​ലി​ൻ
ചെ​ങ്ങ​റ​യി​ൽ സം​ഘ​ർ​ഷം; നാ​ലു പേ​ർ​ക്ക് വെ​ട്ടേ​റ്റു
യു​പി​യി​ൽ പൂ​വാ​ല​ശല്യ​ത്തെ തു​ട​ർ​ന്ന് 10ാം ക്ലാ​സു​കാ​രി ജീ​വ​നൊ​ടു​ക്കി
ആ ​യു​വ​തി ഗാ​സ​ക്കാ​രി; പാ​ക്കി​സ്ഥാ​നെ തി​രി​ച്ചു​കു​ത്തി മ​ലീ​ഹ​യു​ടെ വി​"ചി​ത്ര' കു​ത്ത്
ആ​ദ്യ കി​ക്ബോ​ക്സിം​ഗി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ബോ​ഡി​ബി​ൽ​ഡ​ർ ഇ​ടി​യേ​റ്റ് മ​രി​ച്ചു
ജിമിക്കി കമ്മലിന് ചുവടുവച്ച് ലാലേട്ടൻ; വീഡിയോ വൈറൽ
ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി കേരളത്തിൽ
പാക് വെടിവയ്പിൽ രണ്ട് സൈനികർക്ക് പരിക്ക്
ശുചിത്വം ജീവിത ശൈലിയാക്കണം: പ്രധാനമന്ത്രി
അ​ധി​കം കു​ടി​ക്ക​രു​ത്; ഇ​ള​യ അ​നു​ജ​ന് ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ ഉ​പ​ദേ​ശം !
പൂജാരി ജീവനൊടുക്കിയ നിലയിൽ
പഞ്ച്കുള കലാപം: ഗുർമീതിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും
മു​ത്ത​ങ്ങ സ​മ​ര​ത്തി​ൽ ചി​ല വി​ഷ​വി​ത്തു​ക​ൾ ക​ട​ന്നു​കൂ​ടി: സു​രേ​ഷ് ഗോ​പി
വണ്‍ മില്യണ്‍ ഗോൾ: ഗോളടിക്കാൻ മുഖ്യമന്ത്രിയും



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.