പൂ​ഞ്ചി​ൽ ഭീ​ക​രാ​ക്ര​മ​ണം; അഞ്ച് സൈ​നി​ക​ർ​ക്ക് പ​രി​ക്ക്
Saturday, May 4, 2024 11:02 PM IST
ന്യൂ​ഡ​ൽ​ഹി: ജ​മ്മു​കാ​ഷ്മീ​രി​ലെ പൂ​ഞ്ചി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ അഞ്ച് സൈ​നി​ക​ർ​ക്ക് പ​രി​ക്ക്.

സു​ര​ൻ​കോ​ട്ട് മേ​ഖ​ല​യി​ൽ​വ​ച്ച് വ്യോ​മ​സേ​നാം​ഗ​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന വാ​ഹ​ന വ്യൂ​ഹ​ത്തി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം സ്ഥ​ല​ത്തു നി​ന്ന് ര​ക്ഷ​പ്പെ​ട്ട ഭീ​ക​ര​ർ​ക്കാ​യി സൈ​ന്യം തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​വും സു​ര​ൻ​കോ​ട്ടി​ൽ വ​ച്ച് സൈ​നി​ക​ർ​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ സൈ​നി​ക​രു​ടെ നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നും ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചെ​ന്നും സൈ​നി​ക വ​ക്താ​വ് പ​റ​ഞ്ഞു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക