ഡ​ൽ​ഹി​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ ഉ​ച്ച​ക്ക​ഞ്ഞി​യി​ൽ ച​ത്ത എ​ലി; കു​ട്ടി​ക​ൾ ആ​ശു​പ​ത്രി​യി​ൽ
Thursday, February 16, 2017 2:48 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ ച​ത്ത എ​ലി​. സ്കൂളിൽനിന്നും ഭക്ഷണം കഴിച്ച ഒ​ന്പ​തു കു​ട്ടി​ക​ൾ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടു. കു​ട്ടി​ക​ളെ മ​ദ​ൻ​മോ​ഹ​ൻ മാ​ള​വ്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച ദി​യോ​ലി ഗ​വ. ബോ​യി​സ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​യി​രു​ന്നു സം​ഭ​വം.

ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ ആ​ശു​പ​ത്രി​യി​ലെ​ത്തി കു​ട്ടി​ക​ളെ സ​ന്ദ​ർ​ശി​ച്ചു. സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് മ​നീ​ഷ് സി​സോ​ദി​യ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.