Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
‘ഭൈരവ’ തീയറ്ററുകളിൽ; എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ തീയറ്ററുകൾ അടഞ്ഞുകിടക്കുന്നു
Thursday, January 12, 2017 10:43 AM IST
Click here for detailed news of all items Print this Page
 
 
കൊച്ചി: തീയറ്റർ വിഹിതം ഉയർത്തണമെന്ന ആവശ്യത്തെ തുടർന്ന് ഉടലെടുത്ത സിനിമാ പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നതിനിടെ സംസ്‌ഥാനത്തെ തീയറ്ററുകളിൽ ഇന്നു പുതിയ റിലീസ് ചിത്രമെത്തി. വിജയ് ചിത്രമായ ഭൈരവയാണ് ഇന്നു റിലീസ് ചെയ്തത്. സംസ്‌ഥാനത്തെ 206 ഓളം തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. മാളുകളിലും നിർമാതാക്കളുടെയും വിതരണക്കാരുടെയും തീയറ്ററുകളിലും സർക്കാരിന്റെ ഉടമസ്‌ഥതയിലുള്ള തീയറ്ററുകളും എക്സിബിറ്റേഴ്സ് ഫെഡറേഷനിൽ അംഗങ്ങളല്ലാത്ത എ ക്ലാസ് തീയറ്ററുകകളിലുമാണ് ഭൈരവ റിലീസ് ചെയ്തിരിക്കുന്നത്. എക്സിബിറ്റേഴ്സ് ഫെഡറേഷനിൽ അംഗങ്ങളായ ഒൻപതു തീയറ്ററുകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.

അതേസമയം, ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ അംഗങ്ങളായ എ ക്ലാസ് തീയറ്ററുകൾ ഇന്ന് മുതൽ അടച്ചിട്ടിരിക്കുകയാണ്. ഫെഡറേഷനിൽ അംഗങ്ങളായ സംസ്‌ഥാനത്തെ 350 തീയറ്ററുകളിൽ 341 തീയറ്ററുകളാണ് അടഞ്ഞു കിടക്കുന്നത്. നിർമാതാക്കൾക്കും വിതരണക്കാർക്കും തങ്ങളുടെ ഈ ഒമ്പതു തീയറ്ററുകരെ മാത്രമേ സ്വാധീനിക്കാൻ സാധിച്ചുള്ളൂവെന്നും അതിനാൽ തങ്ങളുടെ അടച്ചിടൽ സമരം വിജയമാണെന്നുമാണ് എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ പറയുന്നത.് എന്നാൽ, ഫെഡറേഷന്റെ കീഴിലുള്ള 30 ഓളം തീയറ്ററുകൾ തങ്ങളോടൊപ്പമുണ്ടെന്ന് വിതരണക്കാരും നിർമാതാക്കളും അവകാശപ്പെട്ടു. ഈ തീയറ്ററുകളിലും ഭൈരവ ഉടൻ റിലീസ് ചെയ്യുമെന്ന് വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എം.ഹംസ പറഞ്ഞു.

എ, ബി, സി ക്ലാസ് വേർതിരിവ് ഇല്ലാതെയാണ് ഭൈരവയുടെ റിലീസ് ചെയ്തിരിക്കുന്നത്. അതേസമയം, ഇന്നു റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്ന കംബോജിയുടെ റിലീസ് രണ്ടാഴ്ചത്തേക്കു മാറ്റിവച്ചിരിക്കുകയാണ്്. മലയാള സിനിമകൾ 19 മുതൽ റിലീസ് ചെയ്യാനാണ് നിർമാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനം. അന്ന് ഏതൊക്കെ ചിത്രങ്ങളാണ് റിലീസ് ചെയ്യുന്നതെന്ന് പിന്നീട് തീരുമാനിക്കും.

റിലീസിംഗ് തീയറ്ററുകൾ നിശ്ചയിക്കുന്നതിന് നിർമാതാക്കളും വിതരണക്കാരും അംഗങ്ങളായ കോർ കമ്മറ്റി രൂപികരിക്കാൻ ബുധനാഴ്ച ചേർന്ന യോഗത്തിൽ ഇവർ തീരുമാനമെടുത്തിരുന്നു. ഭാവിയിൽ ഈ കമ്മറ്റിക്കായിരിക്കും സിനിമ റിലീസ് ചെയ്യേണ്ട തീയറ്ററുകളെ നിശ്ചയിക്കാനുള്ള അധികാരം. ഇന്നു റിലീസ് ചെയ്യാത്ത തീയറ്ററുകൾക്ക് ഇനി സിനിമകൾ റിലീസിന് നൽകണമോ എന്ന കാര്യവും ഈ കമ്മറ്റിയായിരിക്കും പരിഗണിക്കുക. ഈ കമ്മറ്റിയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഉടൻ നടക്കുമെന്നാണ് സൂചന.

നിലവിലുള്ള 60–40 തീയറ്റർ വിഹിതം അംഗീകരിക്കുന്ന തീയറ്റർ ഉടമകളുമായി വിതരണക്കാരും നിർമാതാക്കളും സഹകരിക്കും. കൂടെ നിൽക്കുന്ന തീയേറ്റർ ഉടമകളെ എന്തു വില കൊടുത്തും സംരക്ഷിക്കുമെന്നും ഭാവിയിൽ സിനിമ റിലീസിംഗിൽ ഇവരുടെ തീയേറ്ററുകൾ മുൻഗണന നൽകാനുമാണ് വിതരണക്കാരുടെയും നിർമാതാക്കളഉടെയും തീരുമാനം.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാഷ്ട്രപതിയുടെ അരുണാചൽ സന്ദർശനത്തിനെതിരേ വിമർശനവുമായി ചൈന
ഉത്തരകൊറിയ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമെന്ന് അമേരിക്ക; പ്രഖ്യാപനം ഉടൻ
ഉ​പ​രാ​ഷ്‌​ട്ര​പ​തി ചൊ​വ്വാ​ഴ്ച കൊ​ച്ചി​യി​ൽ
ജി​ഷ വ​ധം: അ​ന്തി​മ​വാ​ദം ചൊ​വ്വാ​ഴ്ച ആ​രം​ഭി​ക്കും
ട​ണ​ൽ നി​ർ​മാ​ണ​ത്തി​നി​ടെ ലി​ഫി​റ്റ് ത​ക​ർ​ന്ന് ഒ​മ്പ​ത് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു
ഉ​ത്ത​രാ​ഖ​ണ്ഡി​ൽ കോ​ട​തി​വ​ള​പ്പി​ൽ‌ ഗു​ണ്ടാ​ത്ത​ല​വ​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു
ക​ന​ത്ത മ​ഴ; കൊ​ച്ചി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ചു​വി​ട്ടു
പ​ദ്മാ​വ​തി ഇ​നി​യും വൈ​കും; കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്ന് സെ​ൻ​സ​ർ​ബോ​ർ​ഡ് അ​ധ്യ​ക്ഷ​ൻ
കൊ​ച്ചി മെ​ട്രോ പാ​ർ​ക്കിം​ഗ് ഫീ​സും കു​റ​യ്ക്കു​ന്നു
നെ​ടു​മ്പാ​ശേ​രി​യി​ൽ എ​ട്ട​ര ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​ച്ചു
ന​ഴ്സു​മാ​രു​ടെ ഇ​ട​ക്കാ​ലാ​ശ്വാ​സം: ച​ർ​ച്ച തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞു
ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി
അ​ഴീ​ക്ക​ല്‍ വാ​ര്‍​ഡി​ലെ വോ​ട്ട​ര്‍​പ​ട്ടി​ക റ​ദ്ദാ​ക്കി
പാ​ക് ചി​ത്ര​വും ഒ​ഴി​വാ​ക്കി; വി​വാ​ദ​ത്തി​നൊ​പ്പം ഗോ​വ ച​ല​ച്ചി​ത്ര​മേ​ള കൊ​ടി​യേ​റി
സി​പി​ഐ മു​ന്ന​ണി മ​ര്യാ​ദ പാ​ലി​ച്ചി​ല്ല: എം.​എം മ​ണി
ഫോ​ണ്‍​കെ​ണി: ജു​ഡീ​ഷ​ൽ ക​മ്മി​ഷ​ൻ ചൊ​വ്വാ​ഴ്ച റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും
കൈ​യേ​റ്റ​ക്കാ​രെ തൊ​ട്ടു; മൂ​ന്നാ​ർ ത​ഹ​സി​ൽ​ദാ​രെ​യും പ​റ​പ്പി​ച്ചു
റ​യാ​ൻ കൊ​ല​പാ​ത​കം; അ​ശോ​ക് കു​മാ​റി​നെ​തി​രെ തെ​ളി​വി​ല്ലെ​ന്ന് സി​ബി​ഐ
ഒ​ടു​വി​ൽ നാ​യ​ക​ൻ മൗ​നം​വെ​ടി​ഞ്ഞു; പ​ദ്മാ​വ​തി​യി​ൽ മോ​ശ​മാ​യ​തൊ​ന്നു​മി​ല്ലെ​ന്ന് ഷാ​ഹി​ദ്
ഗോ​വ ച​ല​ച്ചി​ത്ര മേ​ള; രാ​ഹു​ൽ റ​വെ​യ്‌​ൽ ഇ​ന്ത്യ​ന്‍ പ​നോ​ര​മ ജൂ​റി അ​ധ്യ​ക്ഷ​ൻ
ഇ​റാ ജോ​ഷി ദൂ​ര​ദ​ർ​ശ​ൻ ന്യൂ​സ് മേ​ധാ​വി
"പുതിയ' പെർത്തിൽ ഇംഗ്ലണ്ട്-ഓസീസ് ഏകദിനം
ലു​ധി​യാ​ന​യി​ൽ ഫാ​ക്ട​റി​യി​ൽ അ​ഗ്നി​ബാ​ധ; ഒ​രാ​ൾ മ​രി​ച്ചു
ലോ​ക​ത്തി​ന്‍റെ ഏ​തു​മൂ​ല​യി​ലും പ​റ​ന്നെ​ത്തും, ഭ​സ്മ​മാ​ക്കും! ആ​ണ​വ മി​സൈ​ലുമായി ചൈ​ന
കോൽക്കത്ത ടെസ്റ്റ് സമനിലയിൽ
പ​ദ്മാ​വ​തി​ക്കു ക​ത്രി​ക​വ​യ്ക്കി​ല്ല; നി​രോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി
വിംബിൾഡണ്‍ മുൻ വനിതാ ചാമ്പ്യൻ അന്തരിച്ചു
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: കു​റ്റ​പ​ത്രം ചൊവ്വാഴ്ച; ദിലീപ് ഉൾപ്പടെ 11 പ്രതികൾ
ബ്ലൂ ​വെ​യ്ൽ നി​രോ​ധനം അ​സാ​ധ്യം; കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ
കോഹ്‌ലിക്ക് 50-ാം രാജ്യാന്തര സെഞ്ചുറി; റിക്കാർഡ്
വീണ്ടും തിരിച്ചടി; "പദ്മാവതി'ക്ക് മ​ധ്യ​പ്ര​ദേ​ശി​ൽ നി​രോ​ധ​നം
കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ര​ഞ്ജ​ൻ ദാ​സ് മു​ൻ​ഷി അ​ന്ത​രി​ച്ചു
മു​ഖ്യ​മ​ന്ത്രി​യെ നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി
നടിയെ ആക്രമിച്ച കേസ്: മതിയായ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്ന് റൂറല്‍ എസ്പി
മേ​യ​റെ ആ​ക്ര​മി​ച്ച സം​ഭ​വം: അ​റ​സ്റ്റ് ത​ട​യു​മെ​ന്ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ
രാ​ഹു​ൽ ഗാ​ന്ധി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക്
രഞ്ജിയിൽ കേരളം സൗരാഷ്ട്രയെ തകർത്തു
ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​സി​പി ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കും
സ്വർണ വിലയിൽ മാറ്റമില്ല
ശബരിമലയിലെ സ്ത്രീ പ്രവേശനം: നി​യ​മം ലം​ഘി​ച്ചാൽ കർശന നടപടിയെന്ന് ദേവസ്വം പ്രസിഡന്‍റ്
ചാ​ല​ക്കു​ടി രാ​ജീ​വ് കൊ​ല​ക്കേ​സ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
തിരുവല്ലത്ത് കാർ വെയിറ്റിംഗ് ഷെഡിൽ ഇടിച്ചുക‍യറി ഒരാൾ മരിച്ചു
തി​രു​വ​ന​ന്ത​പു​ര​ത്ത് സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യം: ഡി​ജി​പി ബെ​ഹ്റ
രൂപ തകർച്ച വീണ്ടും; ഡോളറിന്‍റെ മൂല്യം 65.06 രൂ​പ​യാ​യി
ഉ​ത്ത​ര​കൊ​റി​യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ക്യൂ​ബ​യി​ലേ​ക്ക്
ക​ലാ​പം ഉ​ണ്ടാ​ക്കാ​ൻ ബി​ജെ​പി​യു​ടെ ബോ​ധ​പൂ​ർ​വ​ശ്രമം: കോ​ടി​യേ​രി
സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട ആവശ്യം സിപിഎമ്മിനില്ല: എം.എം.മണി
രാഹുലിന്‍റെ അധ്യക്ഷ പദവി: നിര്‍ണായക കോണ്‍. പ്രവര്‍ത്തകസമിതി യോഗം ഇന്ന്‌
കോ​ഴി​ക്കോ​ട്ട് മു​സ്‌​ലിം ലീ​ഗ് ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം
സിം​ബാ​ബ്‌​വേ പ്ര​സി​ഡ​ന്‍റ് പ​ദം ഉടനെ ഒ​ഴി​യി​ല്ലെ​ന്ന് മു​ഗാ​ബെ
ക​ണ്ണൂ​രും തി​രു​വ​ല്ല​യി​ലും ബി​ജെ​പി – സി​പി​എം സം​ഘ​ർ​ഷം
അര്‍ജന്‍റൈൻ മുങ്ങിക്കപ്പലിനായുള്ള തെരച്ചില്‍: പ്രതികൂല കാലാവസ്ഥ തിരിച്ചടിയാകുന്നു
വിവാഹ ആഘോഷ വെടിവയ്പില്‍ എട്ട് വയസുകാരന്‍ മരിച്ചു
രോഹിംഗ്യന്‍ പ്രശ്‌ന പരിഹാരത്തിന് പിന്തുണയുമായി ചൈന
ലോക സുന്ദരിയെ പരിഹസിച്ച് ട്വീറ്റ്: ശശി തരൂരിന് വനിതാ കമ്മീഷന്‍റെ നോട്ടീസ്
കാഷ്മീരില്‍ മൂന്നു ജയ്‌ഷെ ഭീകരര്‍ അറസ്റ്റില്‍



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.