കാഷ്മീരിൽ ഭൂചലനം
Thursday, December 7, 2017 1:14 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഭൂചലനം. ഇന്നു രാവിലെ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടർന്നു ആ​​​​​​ള​​​​​​പ​​​​​​യാ​​​​​​മോ മ​​​​​​റ്റു നാ​​​​​​ശ​​​​​​ന​​​​​​ഷ്ട​​​​​​ങ്ങ​​​​​​ളോ റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് ചെ​​​​​​യ്തി​​​​​​ട്ടി​​​​​​ല്ല.

ബുധനാഴ്ച രാത്രി ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റി​​​​​​ക്ട​​​​​​ർ സ്കെ​​​​​​യി​​​​​​ലി​​​​​​ൽ 5.5 രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ ഭൂ​​​​​​ച​​​​​​ല​​​​​​നം രാ​​​​​​ത്രി 8.49നാ​​​​​യി​​​​​രു​​​​​ന്നു അ​​​​​നു​​​​​ഭ​​​​​വ​​​​​പ്പെ​​​​​ട്ട​​​​​ത്. ഡ​​ൽ​​ഹി​​യി​​ലും ഗു​​ഡ്ഗാ​​വി​​ലും ശ​​ക്ത​​മാ​​യ ഭൂ​​ച​​ല​​നം അ​​നു​​ഭ​​വ​​പ്പെ​​ട്ടിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.