ശ​കു​ന്ത​ളയുടെ കൊലപാതകം: മ​ക​ൾ ഹാ​ജ​രാ​കണമെന്നു കോ​ട​തി
Saturday, March 24, 2018 2:05 AM IST
കൊ​​​ച്ചി: ഉ​​​ദ​​​യം​​​പേ​​​രൂ​​​ർ സ്വ​​​ദേ​​​ശി​​​നി ശ​​​കു​​​ന്ത​​​ള കൊ​​​ല്ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ മ​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക​​ണ​​മെ​​ന്ന് കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​ച്ചു. മ​​​ക​​​ൾ അ​​​ശ്വ​​​തി​​​യെ നു​​​ണ പ​​​രി​​​ശോ​​​ധ​​​ന അ​​​ട​​​ക്ക​​​മു​​​ള്ള ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് വി​​​ധേ​​​യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പോ​​​ലീ​​​സ് സ​​​മ​​​ർ​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ഏ​​പ്രി​​ൽ നാ​​​ലി​​​ന് നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​കാ​​​ൻ എ​​​റ​​​ണാ​​​കു​​​ളം ജു​​​ഡീ​​​ഷൽ ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി (എ​​​ട്ട്) നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്.


ക​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി ഏ​​​ഴി​​​നാ​​​ണ് മൃ​​​ത​​​ദേ​​​ഹം വീ​​​പ്പ​​​യ്ക്കു​​​ള്ളി​​​ൽ കോ​​​ണ്‍​ക്രീ​​​റ്റി​​​ട്ട് നി​​റ​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് മൃ​​​ത​​​ദേ​​​ഹം ശ​​​കു​​​ന്ത​​​ള​​​യു​​​ടെ​​​താ​​​ണെ​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.