കോൺഗ്രസ്-ഇടത് സീറ്റ് ധാരണ ഫലവത്താകുമെന്ന് അധീർ രഞ്ജൻ ചൗധരി
കോൺഗ്രസ്-ഇടത് സീറ്റ് ധാരണ ഫലവത്താകുമെന്ന്  അധീർ രഞ്ജൻ ചൗധരി
Monday, April 22, 2024 1:23 AM IST
കോ​​ൽ​​ക്ക​​ത്ത: ബം​​ഗാ​​ളി​​ലെ കോ​​ൺ​​ഗ്ര​​സ്-​​ഇ​​ട​​ത് സീ​​റ്റ് ധാ​​ര​​ണ ഇ​​രു പാ​​ർ​​ട്ടി​​ക​​ൾ​​ക്കും ഗു​​ണം ചെ​​യ്യു​​മെ​​ന്നു മു​​തി​​ർ​​ന്ന കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് അ​​ധീ​​ർ ര​​ഞ്ജ​​ൻ ചൗ​​ധ​​രി. ഇ​​ട​​തു മു​​ന്ന​​ണി ചെ​​യ​​ർ​​മാ​​ൻ ബി​​മ​​ൻ ബോ​​സു​​മൊ​​ത്ത് സം​​യു​​ക്ത വാ​​ർ​​ത്താ സ​​മ്മേ​​ള​​നം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു ചൗ​​ധ​​രി.

കോ​​ൺ​​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​ർ ഇ​​ട​​തു സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ​​ക്കും ഇ​​ട​​തു വോ​​ട്ട​​ർ​​മാ​​ർ കോ​​ൺ​​ഗ്ര​​സി​​നും വോ​​ട്ട് ചെ​​യ്യു​​മെ​​ന്നു ത​​നി​​ക്ക് ആ​​ത്മ​​വി​​ശ്വാ​​സ​​മു​​ണ്ടെ​​ന്നു സ​​മു​​ന്ന​​ത സി​​പി​​എം നേ​​താ​​വാ​​യ ബി​​മ​​ൻ ബോ​​സ് പ​​റ​​ഞ്ഞു.


ബ​​ഹ​​റാം​​പു​​ർ മ​​ണ്ഡ​​ല​​ത്തി​​ലാ​​ണ് അ​​ധീ​​ർ ര​​ഞ്ജ​​ൻ ജ​​ന​​വി​​ധി തേ​​ടു​​ന്ന​​ത്. തു​​ട​​ർ​​ച്ച​​യാ​​യ ആ​​റാം വി​​ജ​​യ​​മാ​​ണ് ചൗ​​ധ​​രി ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. 2019ൽ ​​ബം​​ഗാ​​ളി​​ൽ കോ​​ൺ​​ഗ്ര​​സി​​ന് ര​​ണ്ടു സീ​​റ്റി​​ലാ​​ണു ജ​​യി​​ക്കാ​​നാ​​യ​​ത്. സി​​പി​​എം നേ​​തൃ​​ത്വം ന​​ല്കു​​ന്ന ഇ​​ട​​തു​​മു​​ന്ന​​ണി​​ക്ക് സീ​​റ്റൊ​​ന്നും ല​​ഭി​​ച്ചി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.