ഇ​ൻ​സാ​റ്റ്-3​ ഡി​എ​സി​ന്‍റെ വി​ക്ഷേ​പ​ണം ഇ​ന്ന്
ഇ​ൻ​സാ​റ്റ്-3​ ഡി​എ​സി​ന്‍റെ  വി​ക്ഷേ​പ​ണം ഇ​ന്ന്
Saturday, February 17, 2024 3:16 AM IST
ചെ​​​​ന്നൈ: ഇ​​​​ന്ത്യ​​​​യു​​​​ടെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ കാ​​​​ലാ​​​​വ​​​​സ്ഥാ ഉ​​​​പ​​​​ഗ്ര​​​​ഹ​​​​മാ​​​​യ ഇ​​​​ൻ​​​​സാ​​​​റ്റ്-3​​​​ഡി​​​​എ​​​​സി​​​​ന്‍റെ വി​​​​ക്ഷേ​​​​പ​​​​ണം ഇ​​​​ന്ന്.

ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശി​​​​ലെ ശ്രീ​​​​ഹ​​​​രി​​​​ക്കോ​​​​ട്ട​​​​യി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ന്നു വൈ​​​​കു​​​​ന്നേ​​​​ക​​​​രം 5.35നാ​​​​ണ് വി​​​​ക്ഷേ​​​​പ​​​​ണം. ഉ​​​​പ​​​​ഗ്ര​​​​ഹം വി​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള കൗ​​​​ണ്ട്ഡൗ​​​​ണ്‍ വെ​​​​ള്ളി​​​​യാ​​​​ഴ്ച ആ​​​​രം​​​​ഭി​​​​ച്ച​​​​താ​​​​യി ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.