പഞ്ചാബിൽ ഒന്പതു പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു
പഞ്ചാബിൽ ഒന്പതു പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു
Sunday, April 22, 2018 12:18 AM IST
ച​​ണ്ഡി​​ഗ​​ഡ്: പ​​ഞ്ചാ​​ബി​​ൽ ഒ​​ന്പ​​തു പു​​തി​​യ മ​​ന്ത്രി​​മാ​​ർ സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത് അ​​ധി​​കാ​​ര​​മേ​​റ്റു. ഒ.​​പി. സോ​​ണി, റാ​​ണാ ഗു​​ർ​​മീ​​ത് സോ​​ഥി, സു​​ഖ്ജി​​ന്ദ​​ർ ര​​ൺ​​ഥാ​​വ, ഗു​​രു​​പ്രീ​​ത് കാം​​ഗ​​ർ, സു​​ഖ്ബി​​ന്ദ​​ർ സ​​ർ​​ക്കാ​​രി​​യ, ബ​​ൽ​​ബീ​​ർ സി​​ദ്ദു, വി​​ജ​​യ് ഇ​​ന്ദ​​ർ സിം​​ഗ്ല, സു​​ന്ദ​​ർ ശ്യാം ​​അ​​റോ​​റ, ഭ​​ര​​ത് ഭൂ​​ൺ ആ​​ഷു എ​​ന്നി​​വ​​രാ​​ണ് ഇ​​ന്ന​​ലെ സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത മ​​ന്ത്രി​​മാ​​ർ. സ​​ഹ​​മ​​ന്ത്രി​​മാ​​രാ​​യ അ​​രു​​ണ ചൗ​​ധ​​രി, റാ​​സി​​യ സു​​ൽ​​ത്താ​​ന എ​​ന്നി​​വ​​രെ കാ​​ബി​​ന​​റ്റ് മ​​ന്ത്രി​​മാ​​രാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.