ടി.​യു. രാ​ധാ​കൃ​ഷ്ണ​നും ഇ.​എം. ആ​ഗ​സ്തി​ക്കും ചുമതല
ടി.​യു. രാ​ധാ​കൃ​ഷ്ണ​നും   ഇ.​എം. ആ​ഗ​സ്തി​ക്കും ചുമതല
Friday, March 29, 2024 12:51 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ആ​​​​ല​​​​ത്തൂ​​​​ർ, തൃ​​​​ശൂ​​​​ർ ലോ​​​​ക്സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലെ യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഏ​​​​കോ​​​​പ​​​​ന ചു​​​​മ​​​​ത​​​​ല നി​​​​ർ​​​​വ​​​​ഹി​​​​ക്കാ​​​​ൻ കെ​​​​പി​​​​സി​​​​സി പ്ര​​​​തി​​​​നി​​​​ധി​​​​യാ​​​​യി കെ​​​​പി​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ടി.​​​​യു. രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​നെ​​​​യും വ​​​​യ​​​​നാ​​​​ട് ലോ​​​​ക്സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ മു​​​​തി​​​​ർ​​​​ന്ന കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വ് ഇ.​​​​എം. ആ​​​​ഗ​​​​സ്തി​​​​യെ​​​​യും ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​യി കെ​​​​പി​​​​സി​​​​സി ആ​​​​ക്ടിം​​​​ഗ് പ്ര​​​​സി​​​​ഡ​​​​ന്‍റ് എം.​​​​എം. ഹ​​​​സ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.