തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്: ഏ​പ്രി​ൽ 26ന് ​ പൊ​തു അ​വ​ധി
തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്: ഏ​പ്രി​ൽ 26ന് ​ പൊ​തു അ​വ​ധി
Thursday, March 28, 2024 2:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ വോ​​​ട്ടെ​​​ടു​​​പ്പു ദി​​​ന​​​മാ​​​യ ഏ​​​പ്രി​​​ൽ 26ന് ​​​സം​​​സ്ഥാ​​​ന​​​ത്ത് പൊ​​​തു അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചു. സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ൾ, വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യ്ക്ക് അ​​​വ​​​ധി ബാ​​​ധ​​​ക​​​മാ​​​ണ്.

വാ​​​ണി​​​ജ്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു ശ​​​മ്പ​​​ള​​​ത്തോ​​​ടെ​​​യു​​​ള്ള അ​​​വ​​​ധി​​​യാ​​​യി​​​രി​​​ക്കും. കൊ​​​മേ​​​ഴ്സ്യ​​​ൽ എ​​​സ്റ്റാ​​​ബ്ലി​​​ഷ്മെ​​​ന്‍റ് ആ​​​ക്ടി​​​നു പ​​​രി​​​ധി​​​യി​​​ൽ വ​​​രു​​​ന്ന സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, സ്വ​​​കാ​​​ര്യ വ്യ​​​വ​​​സാ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യി​​​ട​​​ങ്ങ​​​ളി​​​ൽ അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​തി​​​ന് ലേ​​​ബ​​​ർ ക​​​മ്മീ​​​ഷ​​​ണ​​​ർ ആ​​​വ​​​ശ്യ​​​മാ​​​യ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണം.


അ​​​വ​​​ധി ദി​​​ന​​​ത്തി​​​ൽ വേ​​​ത​​​നം നി​​​ഷേ​​​ധി​​​ക്കു​​​ക​​​യോ കു​​​റ​​​വു വ​​​രു​​​ത്തു​​​ക​​​യോ ചെ​​​യ്യ​​​രു​​​തെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.