ആലപ്പുഴയിൽ അഭിമാന പോരാട്ടം
ആലപ്പുഴയിൽ   അഭിമാന പോരാട്ടം
Thursday, March 28, 2024 1:52 AM IST
നൗ​​​​​​​​ഷാ​​​​​​​​ദ് മാ​​​​​​​​ങ്കാം​​​​​​​​കു​​​​​​​​ഴി

2019ൽ ​സം​സ്ഥാ​ന​ത്ത് യു​​​​​​​​ഡി​​​​​​​​എ​​​​​​​​ഫ് ത​​​​​​​​രം​​​​​​​​ഗം ആ​ഞ്ഞ​ടി​ച്ച​പ്പോ​ൾ എ​​​​​​​​ൽ​​​​​​​​ഡി​​​​​​​​എ​​​​​​​​ഫി​​​​​​​​നൊ​​​​​​​​പ്പം​​​​​​​​നി​​​​​​​​ന്ന ഏ​​​​​​​​ക മ​​​​​​​​ണ്ഡ​​​​​​​​ല​​​​​​​​മാ​​​​​​​​ണ് ആ​​​​​​​​ല​​​​​​​​പ്പു​​​​​​​​ഴ. അ​​​​​​​ന്ന​​​​​​​ത്തെ എ.​​​​​​​​എം. ആ​​​​​​​​രി​​​​​​​​ഫി​​​​​​​​ന്‍റെ വി​​​​​​​​ജ​​​​​​​​യ​​​​​​​​ത്തെ, ക​​​​​​​​ന​​​​​​​​ൽ ഒ​​​​​​​​രു ത​​​​​​​​രി മ​​​​​​​​തി​​​​​​​​യെ​​​​​​​​ന്നാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു സി​​​​​​​​പി​​​​​​​​എം വി​​​​​​​ശേ​​​​​​​ഷി​​​​​​​പ്പി​​​​​​​ച്ച​​​​​​​ത്. ഈ ​​​​​​​​തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പി​​​​​​​​ൽ ക​​​​​​​​ന​​​​​​​​ൽ ആ​​​​​​​​ളി​​​​​​​​പ്പ​​​​​​​​ട​​​​​​​​രു​​​​​​​​മോ കെ​​​​​​​​ട്ട​​​​​​​​ട​​​​​​​​ങ്ങു​​​​​​​​മോ എ​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ് ഏ​​​​​​​​വ​​​​​​​​രും ഉ​​​​​​​​റ്റു​​​​​​​​നോ​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്.

എ.​​​​​​​​എം. ആ​​​​​​​​രി​​​​​​​​ഫി​​​​​​​​ലൂ​​​​​​​​ടെ ല​​​​​​​​ഭി​​​​​​​​ച്ച ഈ ​​​​​​​​മ​​​​​​​​ണ്ഡ​​​​​​​​ലം നി​​​​​​​​ല​​​​​​​​നി​​​​​​​​ർ​​​​​​​​ത്തേ​​​​​​​​ണ്ട​​​​​​​​ത് സി​​​​​​​പി​​​​​​​എ​​​​​​​മ്മി​​​​​​​ന് അ​​​​​​​​നി​​​​​​​​വാ​​​​​​​​ര്യ​​​​​​​​മാ​​​​​​​​ണ്. കോ​​​​​​​​ണ്‍ഗ്ര​​​​​​​​സി​​​​​​​​നാ​​​​​​​​ക​​​​​​​​ട്ടെ, പാ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​യു​​​​​​​​ടെ ദേ​​​​​​​​ശീ​​​​​​​​യ ജ​​​​​​​​ന​​​​​​​​റ​​​​​​​​ൽ സെ​​​​​​​​ക്ര​​​​​​​​ട്ട​​​​​​​​റി കെ.​സി. വേ​ണു​ഗോ​പാ​ൽ മ​​​​​​​​ത്സ​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന മ​​​​​​​​ണ്ഡ​​​​​​​​ലം തി​​​​​​​​രി​​​​​​​​ച്ചു​​​​​​​​പി​​​​​​​​ടി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും വേ​​​​​​​​ണം.​ബി​​​​​​​​ജെ​​​​​​​​പി സം​​​​​​​​സ്ഥാ​​​​​​​​ന വൈ​​​​​​​​സ് പ്ര​​​​​​​​സി​​​​​​​​ഡ​​​​​​​​ന്‍റ് ശോ​​​​​​​​ഭ സു​​​​​​​​രേ​​​​​​​​ന്ദ്ര​​​​​​​​ൻ എ​​​​​​​​ൻ​​​​​​​​ഡി എ ​​​​​​​​സ്ഥാ​​​​​​​​നാ​​​​​​​​ർ​​​​​​​​ഥി ആ​​​​​​​​യി എ​​​​​​​​ത്തി​​​​​​​​യ​​​​​​​​തോ​​​​​​​​ടെ ബി​​​​​​​​ജെ​​​​​​​​പി ക്യാ​​​​​​​​ന്പും ആ​​​​​​​​വേ​​​​​​​​ശ​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ണ്.

മ​​​​​​​​ണ്ഡ​​​​​​​​ല ച​​​​​​​​രി​​​​​​​​ത്രം

ആ​​​​​​​​ല​​​​​​​​പ്പു​​​​​​​​ഴ ജി​​​​​​​​ല്ല​​​​​​​​യി​​​​​​​​ലെ ആ​​​​​​​​റ് നി​​​​​​​​യ​​​​​​​​മ സ​​​​​​​​ഭാ മ​​​​​​​​ണ്ഡ​​​​​​​​ല​​​​​​​​ങ്ങ​​​​​​​​ളും കൊ​​​​​​​​ല്ലം ജി​​​​​​​​ല്ല​​​​​​​​യി​​​​​​​​ലെ ഒ​​​​​​​​രു നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭാ മ​​​​​​​​ണ്ഡ​​​​​​​​ല​​​​​​​​വും ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടെ ഏ​​​​​​​​ഴ് നി​​​​​​​​യ​​​​​​​​മ സ​​​​​​​​ഭാ മ​​​​​​​​ണ്ഡ​​​​​​​​ല​​​​​​​​ങ്ങ​​​​​​​​ൾ ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ് ആ​​​​​​​​ല​​​​​​​​പ്പു​​​​​​​​ഴ ലോ​​​​​​​​ക്സ​​​​​​​​ഭാ മ​​​​​​​​ണ്ഡ​​​​​​​​ലം. ആ​​​​​​​​ല​​​​​​​​പ്പു​​​​​​​​ഴ ജി​​​​​​​​ല്ല​​​​​​​​യി​​​​​​​​ലെ അ​​​​​​​​രൂ​​​​​​​​ർ, ചേ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ല, ആ​​​​​​​​ല​​​​​​​​പ്പു​​​​​​​​ഴ, അ​​​​​​​​ന്പ​​​​​​​​ല​​​​​​​​പ്പു​​​​​​​​ഴ ഹ​​​​​​​​രി​​​​​​​​പ്പാ​​​​​​​​ട്, കാ​​​​​​​​യം​​​​​​​​കു​​​​​​​​ളം എ​​​​​​​​ന്നീ നി​​​​​​​​യ​​​​​​​​മസ​​​​​​​​ഭാ മ​​​​​​​​ണ്ഡ​​​​​​​​ല​​​​​​​​ങ്ങ​​​​​​​​ളും കൊ​​​​​​​​ല്ലം ജി​​​​​​​​ല്ല​​​​​​​​യി​​​​​​​​ലെ ക​​​​​​​​രു​​​​​​​​നാ​​​​​​​​ഗ​​​​​​​​പ്പ​​​​​​​​ള്ളി നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭാ മ​​​​​​​​ണ്ഡ​​​​​​​​ല​​​​​​​​വു​​​​​​​​മാ​​​​​​​​ണ് ആ​​​​​​​​ല​​​​​​​​പ്പു​​​​​​​​ഴ ലോ​​​​​​​​ക്സ​​​​​​​​ഭാ മ​​​​​​​​ണ്ഡ​​​​​​​​ല​​​​​​​​ത്തി​​​​​​​​ൽ ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്ന​​​​​​​​ത്. നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭ തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പി​​​​​​​​ൽ അ​​​​​​​​രൂ​​​​​​​​ർ, ചേ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ല, ആ​​​​​​​​ല​​​​​​​​പ്പു​​​​​​​​ഴ, അ​​​​​​​​ന്പ​​​​​​​​ല​​​​​​​​പ്പു​​​​​​​​ഴ, കാ​​​​​​​​യം​​​​​​​​കു​​​​​​​​ളം എ​​​​​​​​ന്നീ അ​​​​​​​​ഞ്ച് മ​​​​​​​​ണ്ഡ​​​​​​​​ല​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ എ​​​​​​​​ൽ​​​​​​​​ഡി​​​​​​​​എ​​​​​​​​ഫ് വി​​​​​​​​ജ​​​​​​​​യി​​​​​​​​ച്ച​​​​​​​​പ്പോ​​​​​​​​ൾ ഹ​​​​​​​​രി​​​​​​​​പ്പാ​​​​​​​​ട്, ക​​​​​​​​രു​​​​​​​​നാ​​​​​​​​ഗ​​​​​​​​പ്പ​​​​​​​​ള്ളി മ​​​​​​​​ണ്ഡ​​​​​​​​ല​​​​​​​​ങ്ങ​​​​​​​​ൾ യു​​​​​​​​ഡി​​​​​​​​എ​​​​​​​​ഫി​​​​​​​​നൊ​​​​​​​​പ്പ​​​​​​​​മാ​​​​​​​​ണ്.

ജ​​​​​​​​ന​​​​​​​​കീ​​​​​​​​യ പ്ര​​​​​​​​ശ്ന​​​​​​​​ങ്ങ​​​​​​​​ൾ നി​​​​​​​​ര​​​​​​​​വ​​​​​​​​ധി

തീ​​​​​​​​ര​​​​​​​​ദേ​​​​​​​​ശ​​​​​​​​പ്ര​​​​​​​​ദേ​​​​​​​​ശം ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്ന മ​​​​​​​​ണ്ഡ​​​​​​​​ല​​​​​​​​മാ​​​​​​​​യ​​​​​​​​തി​​​​​​​​നാ​​​​​​​​ൽ നി​​​​​​​​ര​​​​​​​​വ​​​​​​​​ധി ജ​​​​​​​​ന​​​​​​​​കീ​​​​​​​​യ പ്ര​​​​​​​​ശ്ന​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ണ്ടി​​​​​​​​വി​​​​​​​​ടെ. നി​​​​​​​​ര​​​​​​​​വ​​​​​​​​ധി ജീ​​​​​​​​വി​​​​​​​​ത​​​​​​​​പ്ര​​​​​​​​ശ്ന​​​​​​​​ങ്ങ​​​​​​​​ൾ ച​​​​​​​​ർ​​​​​​​​ച്ച​​​​​​​​യാ​​​​​​​​കു​​​​​​​​ന്ന മ​​​​​​​​ണ്ഡ​​​​​​​​ലം​​​​​​കൂ​​​​​​​​ടി​​​​​​​​യാ​​​​​​​​ണ് ആ​​​​​​​​ല​​​​​​​​പ്പു​​​​​​​​ഴ. ക​​​​​​​​രി​​​​​​​​മ​​​​​​​​ണ​​​​​​​​ൽ ഖ​​​​​​​​ന​​​​​​​​നം, തീ​​​​​​​​ര​​​​​​​​ദേ​​​​​​​​ശ ഹൈ​​​​​​​​വേ, ദേ​​​​​​​​ശീ​​​​​​​​യ പാ​​​​​​​​ത വി​​​​​​​​ക​​​​​​​​സ​​​​​​​​നം, ക​​​​​​​​ട​​​​​​​​ൽ​​​​​​​​ഭി​​​​​​​​ത്തി നി​​​​​​​​ർ​​​​​​​​മാ​​​​​​​​ണം, ക​​​​​​​​യ​​​​​​​​ർ മേ​​​​​​​​ഖ​​​​​​​​ല​​​​​​​​യി​​​​​​​​ലെ പ്ര​​​​​​​​തി​​​​​​​​സ​​​​​​​​ന്ധി​​​​​​​​ക​​​​​​​​ൾ, തു​​​​​​​​റ​​​​​​​​മു​​​​​​​​ഖ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ​​​​​​​​യും ഫി​​​​​​​​ഷിം​​​​ഗ്​​​​ലാ​​​​ൻ​​​​​​​​ഡ് സെ​​​​​​​​ന്‍റ​​​​​​​​റു​​​​​​​​ക​​​​​​​​ളു​​​​​​​​ടെ​​​​​​​​യും വി​​​​​​​​ക​​​​​​​​സ​​​​​​​​നം തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ​​​​​​​​വ തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പ് പ്ര​​​​​​​​ചാ​​​​​​​​ര​​​​​​​​ണ​​​​​​​​ത്തി​​​​​​​​ന് പ്ര​​​​​​​​ധാ​​​​​​​​ന വി​​​​​​​​ഷ​​​​​​​​യ​​​​​​ങ്ങ​​​​​​​​ളാ​​​​​​​​ണ്. ഇ​​​​​​​​തി​​​​​​​​ൽ തോ​​​​​​​​ട്ട​​​​​​​​പ്പ​​​​​​​​ള്ളി​​​​​​​​യി​​​​​​​​ലെ ക​​​​​​​​രി​​​​​​​​മ​​​​​​​​ണ​​​​​​​​ൽ ഖ​​​​​​​​ന​​​​​​​​ന​​​​​​​​വും, കാ​​​​​​​​യം​​​​​​​​കു​​​​​​​​ള​​​​​​​​ത്ത് ദേ​​​​​​​​ശീ​​​​​​​​യ പാ​​​​​​​​ത​​​​​​​​യി​​​​​​​​ലെ ഉ​​​​​​​​യ​​​​​​​​ര​​​​​​​​പ്പാ​​​​​​​​ത വി​​​​​​​​ഷ​​​​​​​​യ​​​​​​​​വും ശ​​​​​​​​ക്ത​​​​​​​​മാ​​​​​​​​യ ജ​​​​​​​​ന​​​​​​​​കീ​​​​​​​​യ പ്ര​​​​​​​​തി​​​​​​​​ഷേ​​​​​​​​ധ​​​​​​​​ത്തി​​​​​​​​ന് ഇ​​​​​​​​ട​​​​​​​​യാ​​​​​​​​ക്കി​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന വി​​​​​​​​ഷ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​ണ്.


വേ​​​​​​​​ണു​​​​​​​​ഗോ​​​​​​​​പാ​​​​​​​​ലി​​​​​​​​ന്‍റെ രാ​​​​​​​​ജ്യ​​​​​​​​സ​​​​​​​​ഭാ എം​​​​​​​​പി​​​​സ്ഥാ​​​​​​​​നം ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ക്കാ​​​​​​​​ട്ടി​​​​​​​​യാ​​​​​​​​ണ് സി​​​​​​​​പി​​​​​​​​എ​​​​​​​​മ്മി​​​​​​​​ന്‍റെ പ്ര​​​​​​ചാ​​​​​​ര​​​​​​ണം. വേ​​​​​​​​ണു​​​​​​​​ഗോ​​​​​​​​പാ​​​​​​​​ൽ ജ​​​​​​​​യി​​​​​​​​ച്ചാ​​​​​​​​ൽ എം​​​​​​​​പി സ്ഥാ​​​​​​​​നം രാ​​​​​​​​ജി​​​​​​വ​​​​​​യ്​​​​​​​​ക്കേ​​​​​​​​ണ്ടി​​​​​​​​വ​​​​​​​​രു​​​​​​​​മെ​​​​​​​​ന്നും നി​​​​​​​​ല​​​​​​​​വി​​​​​​​​ലെ രാ​​​​​​​​ഷ്‌​ട്രീ​യ സാ​​​​​​​​ഹ​​​​​​​​ച​​​​​​​​ര്യ​​​​​​​​ത്തി​​​​​​​​ൽ അ​​​​​​​​ത് ഗു​​​​​​​​ണ​​​​​​​​ക​​​​​​​​ര​​​​​​​​മാ​​​​​​കു​​​​​​​​ക ബി​​​​​​​​ജെ​​​​​​​​പി​​​​​​​​ക്കാ​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​മെ​​​​​​​​ന്നു​​​​​​​​മാ​​​​​​​​ണ് സി​​​​​​​​പി​​​​​​​​എം പ്ര​​​​​​​​ചാ​​​​​​​​ര​​​​​​​​ണം.

രാ​​​​​​​​ജ​​​​​​​​സ്ഥാ​​​​​​​​നി​​​​​​​​ലെ ഇ​​​​​​​​പ്പോ​​​​​​​​ഴ​​​​​​​​ത്തെ ക​​​​​​​​ക്ഷി​​​​​​​​നി​​​​​​​​ല​​​​​​​​യ​​​​​​​​നു​​​​​​​​സ​​​​​​​​രി​​​​​​​​ച്ച് വേ​​​​​​​​ണു​​​​​​​​ഗോ​​​​​​​​പാ​​​​​​​​ൽ ഒ​​​​​​​​ഴി​​​​​​​​യു​​​​​​​​ന്ന സീ​​​​​​​​റ്റ് ബി​​​​​​​​ജെ​​​​​​​​പി​​​​​​​​ക്കാ​​​​​​​​ണ് ല​​​​​​​​ഭി​​​​​​​​ക്കു​​​​​​​​ക​​​​​​​​യെ​​​​​​​​ന്നും അ​​​​​​​​ത് രാ​​​​​​​​ജ്യ​​​​​​​​സ​​​​​​​​ഭ​​​​​​​​യി​​​​​​​​ൽ ബി.​​​​​​​​ജെ.​​​​​​​​പി​​​​​​​​യു​​​​​​​​ടെ അം​​​​​​​​ഗ​​​​​​​​സം​​​​​​​​ഖ്യ ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ത്തു​​​​​​​​മെ​​​​​​​​ന്നും സി​​​​​​​​പി​​​​​​​​എം പ​​​​​​​​റ​​​​​​​​യു​​​​​​​​ന്നു. നി​​​​​​​​ല​​​​​​​​വി​​​​​​​​ൽ രാ​​​​​​​​ജ്യ​​​​​​​​സ​​​​​​​​ഭ​​​​​​​​യി​​​​​​​​ൽ ബി​​​​​​​​ജെ​​​​​​​​പി​​​​​​​​ക്കു ഭൂ​​​​​​​​രി​​​​​​​​പ​​​​​​​​ക്ഷ​​​​​​​​മി​​​​​​​​ല്ല. എ​​​​​​​​ന്നാ​​​​​​​​ൽ, ലോ​​​​​​​​ക്സ​​​​​​​​ഭ​​​​​​​​യി​​​​​​​​ൽ കോ​​​​​​​​ണ്‍ഗ്ര​​​​​​​​സ് അം​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ എ​​​​​​​​ണ്ണം കൂ​​​​​​​​ട്ടു​​​​​​​​ക​​​​​​​​യെ​​​​​​​​ന്ന ല​​​​​​​​ക്ഷ്യ​​​​​​​​ത്തോ​​​​​​​​ടെ​​​​​​​​യാ​​​​​​​​ണ് ത​​​​​​​​ന്‍റെ മ​​​​​​​​ത്സ​​​​​​​​രം എ​​​​​​​​ന്നാ​​​​​​​​ണ് വേ​​​​​​​​ണു​​​​​​​​ഗോ​​​​​​​​പാ​​​​​​​​ലി​​​​​​​​ന്‍റെ മ​​​​​​​​റു​​​​​​​​പ​​​​​​​​ടി.

2019 ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്

​എ.എം. ആ​​​​​​​​രി​​​​​​​​ഫ് (​​​​​സി​​​​​പി​​​​​എം) 4,45,970
ഷാ​​​​​​​​നി​​​​​​​​മോ​​​​​​​​ൾ ഉ​​​​​​​​സ്മാ​​​​​​​​ൻ (​​​​​കോ​​​​​ൺ​​​​​ഗ്ര​​​​​സ്) 4,35,496
കെ.​​​​​​​​എ​​​​​​​​സ്. രാ​​​​​​​​ധാ​​​​​​​​കൃ​​​​​​​​ഷ്ണ​​​​​ൻ (​​​​​ബി​​​​​ജെ​​​​​പി) 1,87,729
ഭൂ​​​​​രി​​​​​പ​​​​​ക്ഷം​​​ 10, 474


2021 നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭാ ഫ​​​​​​​​ലം

അ​​​​​​​​രൂ​​​​​​​​ർ

ദ​​​​​​​​ലീ​​​​​​​​മ ജോ​​​​​​​​ർ​​​​​​​​ജ് (സിപിഎം) 75617
​​​​​ഷാ​​​​​​​​നി​​​​​​​​മോ​​​​​​​​ൾ ഉ​​​​​​​​സ്മാ​​​​​​​​ൻ (കോ​​​​​​​​ണ്‍ഗ്ര​​​​​​​​സ്) 68604
അ​​​​​​​​നി​​​​​​​​യ​​​​​​​​പ്പ​​​​​​​​ൻ ( ബിഡിജെഎ​​​​​​​​സ് ) 17479
ഭൂ​​​​​​​​രി​​​​​​​​പ​​​​​​​​ക്ഷം 7,013

ചേ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ല

പി. പ്ര​​​​​​​​സാ​​​​​​​​ദ് (സി ​​​​​​​​പി ഐ ) 83,702
​​​​​​​​എ​​​​​​​​സ്. ശ​​​​​​​​ര​​​​​​​​ത് (കോ​​​​​​​​ണ്‍ഗ്ര​​​​​​​​സ് ) 77,554
പി.എ​​​​​​​​സ്. ജ്യോ​​​​​​​​തി​​​​​​​​സ് (ബി​​​​​​​​ഡി​​​​​​​​ജെഎ​​​​​​​​സ് ) 14,562
ഭൂ​​​​​​​​രി​​​​​​​​പ​​​​​​​​ക്ഷം 6,148

ആ​​​​​​​​ല​​​​​​​​പ്പു​​​​​​​​ഴ

പി.പി. ചി​​​​​​​​ത്ത​​​​​​​​ര​​​​​​​​ഞ്ജ​​​​​​​​ൻ (സിപിഎം ) 73,412
​​​​​​​​ഡോ. കെ. ​​​​​​​​എ​​​​​​​​സ്. മ​​​​​​​​നോ​​​​​​​​ജ് (കോ​​​​​​​​ണ്‍ഗ്ര​​​​​​​​സ് ) 61,768
സ​​​​​​​​ന്ദീ​​​​​​​​പ് വ​​​​​​​​ച​​​​​​​​സ്പ​​​​​​​​തി (ബിജെപി ) 21,650
​​​​​​​​ഭൂ​​​​​​​​രി​​​​​​​​പ​​​​​​​​ക്ഷം 11, 644

അ​​​​​​​​ന്പ​​​​​​​​ല​​​​​​​​പ്പു​​​​​​​​ഴ

എ​​​​​​​​ച്ച്. സ​​​​​​​​ലാം (സിപിഎം) 61,365
​​​​​എം. ​​​ലി​​​​​​​​ജു (കോ​​​​​​​​ണ്‍ഗ്ര​​​​​​​​സ്) 50,240
അ​​​​​​​​നൂ​​​​​​​​പ് ആ​​​​​​​​ന്‍റ​​​​​​​​ണി (ബി​​​​​​​​ജെപി) 22,389
​​​​​​​​ഭൂ​​​​​​​​രി​​​​​​​​പ​​​​​​​​ക്ഷം 11,125

ഹ​​​​​​​​രി​​​​​​​​പ്പാ​​​​​​​​ട്

ര​​​​​​​​മേ​​​​​​​​ശ് ചെ​​​​​​​​ന്നി​​​​​​​​ത്ത​​​​​​​​ല (കോ​​​​​​​​ൺഗ്ര​​​​​​​​സ് ) 72,768
ആ​​​​​​​​ർ. സ​​​​​​​​ജി​​​​​​​​ലാ​​​​​​​​ൽ (സിപിഐ ) 59,102
​​​​​​​​കെ. സോ​​​​​​​​മ​​​​​​​​ൻ ( ബിജെപി ) 17,890
​​​​​​​​ഭൂ​​​​​​​​രി​​​​​​​​പ​​​​​​​​ക്ഷം 13,666

കാ​​​​​​​​യം​​​​​​​​കു​​​​​​​​ളം

യു. പ്ര​​​​​​​​തി​​​​​​​​ഭ (സിപിഎം) 77,348
​​​​​​​​അ​​​​​​​​രി​​​​​​​​ത​​​ ബാ​​​​​​​​ബു (കോ​​​​​​​​ണ്‍ഗ്ര​​​​​​​​സ്) 71,050
പ്ര​​​​​​​​ദീ​​​​​​​​പ് ലാ​​​​​ൽ (ബി​​​​​​​​ഡി​​​​​​​​ജെഎ​​​​​​​​സ്) 11, 413
ഭൂ​​​​​​​​രി​​​​​​​​പ​​​​​​​​ക്ഷം 6,298

ക​​​​​​​​രു​​​​​​​​നാ​​​​​​​​ഗ​​​​​​​​പ്പ​​​​​​​​ള്ളി

സി.ആ​​​​​​​​ർ. മ​​​​​​​​ഹേ​​​​​​​​ഷ് ( കോ​​​​​​​​ണ്‍ഗ്ര​​​​​​​​സ്) 94,225
ആ​​​​​​​​ർ. രാ​​​​​​​​മ​​​​​​​​ച​​​​​​​​ന്ദ്ര​​​​​​​​ൻ ( സിപിഐ) 65,017
​​​​​​​​ബി​​​​​​​​റ്റി സു​​​​​​​​ധീ​​​​​​​​ർ (ബി​​​​​​​​ജെ​​​​​​​​പി) 12,144
ഭൂ​​​​​​​​രി​​​​​​​​പ​​​​​​​​ക്ഷം 29,208
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.