മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗം: ചീ​ഫ് സെ​ക്ര​ട്ട​റി മ​റു​പ​ടി ന​ൽ​കും
മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗം: ചീ​ഫ് സെ​ക്ര​ട്ട​റി മ​റു​പ​ടി  ന​ൽ​കും
Thursday, March 28, 2024 12:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് വ​​​കു​​​പ്പ് അ​​​ച്ച​​​ടി​​​ച്ച മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ നി​​​യ​​​മ​​​സ​​​ഭാ പ്ര​​​സം​​​ഗം, പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ട​​​തു മു​​​ന്ന​​​ണി വീ​​​ടു​​​ക​​​ളി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന പ​​​രാ​​​തി​​​യി​​​ൽ മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ, ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യോ​​​ടു വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.