നടന്‍ മോഹന്‍ലാല്‍ സംവിധായക സംഘടനയില്‍
നടന്‍ മോഹന്‍ലാല്‍ സംവിധായക സംഘടനയില്‍
Thursday, March 28, 2024 12:04 AM IST
കൊ​​ച്ചി: ന​​ട​​ന്‍ മോ​​ഹ​​ന്‍ലാ​​ന്‍ ഇ​​നി ഫെ​​ഫ്ക​​യു​​ടെ അം​​ഗീ​​കൃ​​ത സം​​വി​​ധാ​​യ​​ക​​ന്‍. ഇ​​ന്ന​​ലെ ക​​ട​​വ​​ന്ത്ര ഇ​​ന്‍ഡോ​​ര്‍ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ഫെ​​ഫ്ക തൊ​​ഴി​​ലാ​​ളി യൂ​​ണി​​യ​​നു​​ക​​ളു​​ടെ സം​​ഗ​​മ​​ത്തി​​ല്‍ സം​​വി​​ധാ​​യ​​ക​​ന്‍ സി​​ബി മ​​ല​​യി​​ല്‍ ഫെ​​ഫ്ക ഡ​​യ​​റ​​ക്ടേ​​ഴ്‌​​സ് യൂ​​ണി​​യ​​ന്‍റെ അം​​ഗ​​ത്വം മോ​​ഹ​​ൻ​​ലാ​​ലി​​ന് സ​​മ്മാ​​നി​​ച്ചു.

മേ​​യ് മാ​​സ​​ത്തി​​ൽ റി​​ലീ​​സി​​നൊ​​രു​​ങ്ങു​​ന്ന ‘ബ​​റോ​​സ്’ എ​​ന്ന സി​​നി​​മ​​യാ​​ണ് മോ​​ഹ​​ന്‍ലാ​​ല്‍ സം​​വി​​ധാ​​നം ചെ​​യ്ത​​ത്. മോ​​ഹ​​ന്‍ലാ​​ല്‍ ത​​ന്നെ​​യാ​​ണു ചി​​ത്ര​​ത്തി​​ലെ നാ​​യ​​ക​​ന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.