ആര്‍.വി. തോമസ് പുരസ്‌ക്കാരം പി.ജെ. ജോസഫിന്
ആര്‍.വി. തോമസ് പുരസ്‌ക്കാരം  പി.ജെ. ജോസഫിന്
Wednesday, March 27, 2024 12:45 AM IST
പാ​ലാ: സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​യും നി​യ​മ​സ​ഭാ സ്പീ​ക്ക​റു​മാ​യി​രു​ന്ന ആ​ര്‍.വി. ​തോ​മ​സി​ന്‍റെ സ്മ​ര​ണാ​ര്‍ഥം ആ​ര്‍.​വി. സ്മാ​ര​ക സ​മി​തി ന​ല്‍കു​ന്ന പു​ര​സ്‌​ക്കാ​ര​ത്തി​ന് പി.​ജെ. ജോ​സ​ഫ് എം​എ​ല്‍എ അ​ര്‍ഹ​നാ​യി.

ഏ​പ്രി​ല്‍ നാ​ലി​ന് പാ​ലാ​യി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ക​ര്‍ദി​നാ​ള്‍ മാ​ര്‍ ക്ലീ​മീ​സ് കാ​തോ​ലി​ക്കാ ബാ​വാ പു​ര​സ്‌​ക്കാ​രം സ​മ്മാ​നി​ക്കു​മെ​ന്ന് സ്മാ​ര​ക സ​മി​തി പ്ര​സി​ഡ​ന്‍റ് ഡോ.​സി​റി​യ​ക് തോ​മ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.