എം.​കെ.​ അ​ർ​ജുന​ന് പു​ര​സ്കാ​രം
എം.​കെ.​ അ​ർ​ജുന​ന്    പു​ര​സ്കാ​രം
Wednesday, August 15, 2018 12:58 AM IST
ഗു​​​രു​​​വാ​​​യൂ​​​ർ: സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ൻ എം.​​​കെ.​ അ​​​ർ​​​ജു​​ന​​ൻ മാ​​​സ്റ്റ​​​ർ​​​ക്കു മ്യൂ​​​സി​​​ക് ആ​​​ർ​​​ട്ട് സെ​​​ന്‍റ​​​ർ ക​​​ണ്ടാ​​​ണ​​​ശേ​​​രി​​​യു​​​ടെ മാ​​​ക് പു​​​ര​​​സ്കാ​​​രം. 25,000 രൂ​​​പ​​​യും എ​​​ള​​​വ​​​ള്ളി ന​​​ന്ദ​​​ൻ രൂ​​​പ​​​ക​​​ല്പ​​ന ചെ​​​യ്ത ശി​​​ല്പ​​വു​​​മാ​​​ണ് പു​​​ര​​​സ്കാ​​​രം.​ ശ​​​നി​​​യാ​​​ഴ്ച വൈ​​​കു​​ന്നേ​​രം അ​​​ഞ്ചി​​​ന് പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കും. ​
ക​​​വി ചൊ​​​വ്വ​​​ല്ലൂ​​​ർ കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി​​​യെ ച​​​ട​​​ങ്ങി​​​ൽ ആ​​​ദ​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.