പോ​ലീ​സ് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ ഹ​ർ​ജി ത​ള്ളി
പോ​ലീ​സ് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ ഹ​ർ​ജി ത​ള്ളി
Thursday, July 19, 2018 1:44 AM IST
കൊ​​​ച്ചി: കോ​​​ട്ട​​​യ​​​ത്തെ കു​​​ന്ന​​​ത്തു​​​ക​​​ള​​​ത്തി​​​ൽ പ​​​ണം ത​​​ട്ടി​​​പ്പു കേ​​​സി​​​ലെ മു​​​ഖ്യ​​പ്ര​​​തി​​​യു​​​ടെ മ​​​ക​​​ൾ ജി​​​ത്തു, ഭ​​​ർ​​​ത്താ​​​വ് ഡോ. ​​​സു​​​നി​​​ൽ ബാ​​​ബു എ​​​ന്നി​​​വ​​​ർ പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി.

സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ത​​​ട്ടി​​​പ്പി​​​ൽ ഇ​​​വ​​​രും പ്ര​​​തി​​​ക​​​ളാ​​​ണെ​​​ന്ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണു ഹ​​​ർ​​​ജി ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് ത​​​ള്ളി​​​യ​​​ത്. ത​​​ട്ടി​​​പ്പി​​​ലെ മു​​​ഖ്യ​​പ്ര​​​തി​​​യാ​​​യ കു​​​ന്ന​​​ത്തു​​​ക​​​ള​​​ത്തി​​​ൽ ജ്വ​​​ല്ല​​​റി ഉ​​​ട​​​മ വി​​​ശ്വ​​​നാ​​​ഥ​​​ൻ ക​​​ഴി​​​ഞ്ഞ​​ദി​​​വ​​​സം അ​​​റ​​​സ്റ്റി​​​ലാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.