ഹ​ജ്ജ് തീ​ർ​ഥാ​ട​നം: 2000 രൂ​പ നോ​ട്ടു​ക​ൾക്കുള്ള നി​യ​ന്ത്ര​ണം നീ​ക്കി
ഹ​ജ്ജ് തീ​ർ​ഥാ​ട​നം: 2000 രൂ​പ  നോ​ട്ടു​ക​ൾക്കുള്ള  നി​യ​ന്ത്ര​ണം നീ​ക്കി
Thursday, July 19, 2018 1:44 AM IST
നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: ഹ​​​​ജ്ജ് ക​​​​മ്മി​​​​റ്റി വ​​​​ഴി ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ ഹ​​​​ജ്ജ് ക​​​​ർ​​​​മ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ പു​​​​റ​​​​പ്പെ​​​​ടു​​​​ന്ന തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​ർ 2000 രൂ​​​​പ​​​​യു​​​​ടെ നോ​​​​ട്ടു​​​​ക​​​​ൾ കൈ​​​​വ​​​​ശം വ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു വി​​​​ല​​​​ക്കി​​​​ല്ലെ​​​​ന്ന് കേ​​​​ന്ദ്ര ഹ​​​​ജ്ജ് ക​​​​മ്മി​​​​റ്റി അ​​​​റി​​​​യി​​​​ച്ചു.

ഏ​​​​തു നോ​​​​ട്ടും കൈ​​​​വ​​​​ശം വ​​​​യ്ക്കാ​​​​ൻ തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​ർ​​​​ക്ക് അ​​​​നു​​​​വാ​​​​ദ​​​​മു​​​​ണ്ട്. പ​​ക്ഷേ ആ​​​​കെ തു​​​​ക വി​​​​ദേ​​​​ശ നാ​​​​ണ​​​​യ വി​​​​നി​​​​മ​​​​യ ച​​​​ട്ടം അ​​​​നു​​​​സ​​​​രി​​​​ച്ചു​​​​ള്ള തു​​​​ക​​​​യ്ക്ക് അ​​​​ധി​​​​ക​​​​മാ​​​​ക​​​​രു​​​​തെ​​​​ന്നും അ​​​​റി​​​​യി​​​​പ്പി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

വി​​​​ദേ​​​​ശ​​​​യാ​​​​ത്ര​​​​യി​​​​ൽ 25,000 രൂ​​​​പ വ​​​​രെ​​​​യാ​​​​ണ് ഒ​​​​രാ​​​​ൾ​​​​ക്ക് കൈ​​​​വ​​​​ശം വ​​​​യ്ക്കാ​​​​വു​​​​ന്ന പ​​​​രി​​​​ധി. ഇ​​​​തി​​​​ൽ ഏ​​​​തെ​​​​ങ്കി​​​​ലും നോ​​​​ട്ടു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്ത​​​​രു​​​​തെ​​​​ന്ന് നി​​​​ർ​​​​ദേ​​​​ശ​​​​മി​​​​ല്ല. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ 2000 രൂ​​​​പ​​​​യു​​​​ടെ നോ​​​​ട്ടു​​​​ക​​​​ൾ ഹ​​​​ജ്ജ് യാ​​​​ത്ര​​​​യി​​​​ൽ കൈ​​​​വ​​​​ശം വ​​​​യ്ക്ക​​​​രു​​​​തെ​​​​ന്ന് നേ​​​​ര​​​​ത്തെ കേ​​​​ന്ദ്ര ഹ​​​​ജ്ജ് ക​​​​മ്മി​​​​റ്റി ന​​​​ൽ​​​​കി​​​​യ നി​​​​ർ​​​​ദേ​​​​ശം വി​​​​വാ​​​​ദ​​​​മാ​​​​യി​​​​രു​​​​ന്നു.


മും​​​​ബൈ​​​​യി​​​​ൽ ന​​​​ട​​​​ന്ന ട്രെ​​​​യി​​​​ന​​​​ർ​​​​മാ​​​​രു​​​​ടെ പ​​​​രി​​​​ശീ​​​​ല​​​​ന ക്ലാ​​​​സി​​​​ലാ​​​​ണ് ഈ ​​​​നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ​​​​ത്. മ​​​​റ്റ് യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് 2000 രൂ​​​​പ നോ​​​​ട്ടു​​​​ക​​​​ൾ വി​​​​ദേ​​​​ശ​​​​യാ​​​​ത്ര​​​​യ്ക്ക് കൈ​​​​വ​​​​ശം വ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു വി​​​​ല​​​​ക്കി​​​​ല്ലാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഹ​​​​ജ്ജ് തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​ർ​​​​ക്ക് മാ​​​​ത്ര​​​​മാ​​​​യി പ്ര​​​​ത്യേ​​​​ക നി​​​​ർ​​​​ദേ​​​​ശം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച​​​​ത് വി​​​​വേ​​​​ച​​​​ന​​​​മാ​​​​ണെ​​​​ന്നും ആ​​​​രോ​​​​പ​​​​ണം ഉ​​​​യ​​​​ർ​​​​ന്നി​​​​രു​​​​ന്നു.

ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് നി​​​​യ​​​​ന്ത്ര​​​​ണം നീ​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര ഹ​​​​ജ്ജ് ക​​​​മ്മി​​​​റ്റി​​​​യും കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രും നി​​​​ർ​​​​ബ​​​​ന്ധി​​​​ത​​​​രാ​​​​യ​​​​ത്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​വും ഹ​​​​ജ്ജ് തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​ർ​​​​ക്ക് 2000 രൂ​​​​പ​​​​യു​​​​ടെ നോ​​​​ട്ടു​​​​ക​​​​ൾ കൈ​​​​വ​​​​ശം വ​​​​യ്ക്കു​​​​ന്ന​​​​തി​​​​ന് വി​​​​ല​​​​ക്കേ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.