‌ട്രെ​യി​നി​​ൽ പ​രാ​ക്ര​മം; രണ്ടു പേർ അ​റ​സ്റ്റി​ൽ
Thursday, July 19, 2018 12:36 AM IST
ക​​​ണ്ണൂ​​​ർ: ട്രെ​​​യി​​​നി​​​ൽ മ​​​ദ്യ​​​പി​​​ച്ചു ബ​​​ഹ​​​ള​​​മു​​​ണ്ടാ​​​ക്കു​​​ക​​​യും കം​​​പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ലെ ഫ​​​യ​​​ർ സേ​​​ഫ്റ്റി ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ വ​​​ലി​​​ച്ചെ​​​റി​​​യു​​​ക​​​യും ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ൽ കാ​​​സ​​​ർ​​​ഗോ​​​ഡ് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ര​​​ണ്ടു​​​പേ​​​രെ ആ​​​ർ​​​പി​​​എ​​​ഫ്​​​ അ​​​റ​​​സ്റ്റ് ചെ​​​യ്തു. കാ​​​സ​​​ർ​​​ഗോ​​​ഡ് പെ​​​രു​​​മ്പാ​​​ല​​​യി​​​ലെ ഫൈ​​​സ​​​ൽ (31), ആ​​​ല​​​മ്പാ​​​ടി​​​യി​​​ലെ നാ​​​സി​​​ർ (34) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ആ​​​ർ​​​പി​​​എ​​​ഫ് എ​​​എ​​​സ്ഐ ബി​​​ജു​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ഇ​​രു​​വ​​രേ​​യും ത​​​ല​​​ശേ​​​രി കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം നേ​​​ത്രാ​​​വ​​​തി എ​​​ക്സ്പ്ര​​​സി​​​ലാ​​യി​​രു​​ന്നു ഇ​​​വ​​​രു​​​ടെ പ​​​രാ​​​ക്ര​​​മം. മാ​​​ഹി​​​യി​​​ൽ​​​നി​​​ന്നു മ​​​ദ്യ​​​പി​​​ച്ചു ക​​​യ​​​റി​​​യ ഇ​​​വ​​​ർ യാ​​​ത്ര​​​ക്കാ​​​രെ അ​​​സ​​​ഭ്യം​​പ​​​റ​​​യു​​​ക​​​യും ബ​​ഹ​​ള​​മു​​ണ്ടാ​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.