എംജി സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിനു തുടക്കം
എംജി സിവിൽ സർവീസ്  ഇൻസ്റ്റിറ്റ്യൂട്ടിനു തുടക്കം
Sunday, July 15, 2018 12:21 AM IST
കോ​​ട്ട​​യം: പ​​ര​​ന്ന വാ​​യ​​ന​​യി​​ലൂ​​ടെ മാ​​ത്ര​​മേ സ​​ർ​​വ മേ​​ഖ​​ല​​യി​​ലും വി​​ജ​​യി​​ച്ചു മു​​ന്നേ​​റാ​​ൻ ക​​ഴി​​യൂ​​യെ​​ന്ന് മ​​ന്ത്രി പ്ര​​ഫ. സി. ​​ര​​വീ​​ന്ദ്ര​​നാ​​ഥ്.

എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി ലൈ​​ഫ് ലോം​​ഗ് ലേ​​ർ​​ണിം​​ഗ് വ​​കു​​പ്പി​​ൽ തു​​ട​​ങ്ങി​​യ സി​​വി​​ൽ സ​​ർ​​വീ​​സ് പ​​രീ​​ക്ഷാ പ​​രി​​ശീ​​ല​​ന ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അദ്ദഹം. മ​​ത്സ​​ര പ​​രീ​​ക്ഷ​​യി​​ലൂ​​ടെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട 60 വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു മി​​ക​​ച്ച സൗ​​ക​​ര്യ​​ങ്ങ​​ളാ​​ണ് സി​​വി​​ൽ സ​​ർ​​വീ​​സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ൽ ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.


വൈ​​സ് ചാ​​ൻ​​സ​​ല​​ർ ഡോ. ​​ബാ​​ബു സെ​​ബാ​​സ്റ്റ്യ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പ്രോ ​​വൈ​​സ് ചാ​​ൻ​​സ​​ല​​ർ ഡോ. ​സാ​​ബു തോ​​മ​​സ്, സി​​ൻ​​ഡി​​ക്ക​​റ്റ് അം​​ഗ​​ങ്ങ​​ളാ​​യ ഡോ. ​​കെ.​ ഷ​​റ​​ഫു​​ദീ​​ൻ, പ്ര​​ഫ.​ ടോ​​മി​​ച്ച​​ൻ ജോ​​സ​​ഫ്, ഡോ.​ എ. ജോ​​സ്, ഡോ.​ ആ​​ർ. പ്ര​​ഗാ​​ഷ്, പ്ര​​ഫ.​ വി.​​എ​​സ്. പ്ര​​വീ​​ണ്‍ കു​​മാ​​ർ, ര​​ജി​​സ്ട്രാ​​ർ പ്ര​​ഫ. എം.​​ആ​​ർ. ഉ​​ണ്ണി, വ​​കു​​പ്പ് മേ​​ധാ​​വി കെ.​​എ. മ​​ഞ്ജു​​ഷ, ഡ​​യ​​റ​​ക്ട​​ർ ഡോ. ​​ആ​​ർ.​​എ​​സ്.​ സ​​ന്ധ്യ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.