വ​യ​നാ​ട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
Friday, July 13, 2018 1:50 AM IST
വ​​​യ​​​നാ​​​ട്:വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ലെ വൈ​​​ത്തി​​​രി, മാ​​​ന​​​ന്ത​​​വാ​​​ടി താ​​​ലൂ​​​ക്കു​​​ക​​​ളി​​​ലെ പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ള​​​ജു​​​ക​​​ളും മോ​​​ഡ​​​ൽ റെസി​​​ഡ​​​ൻ​​​ഷ​​​ൽ സ്കൂ​​​ളു​​​ക​​​ളും ഒ​​​ഴി​​​കെ​​​യു​​​ള്ള എ​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും (സി​​​ബി​​​എ​​​സ്ഇ, ഐ​​​സി​​​എ​​​സ്ഇ, അ​​​ങ്ക​​​ണ​​​വാ​​​ടി ഉ​​​ൾ​​​പ്പെ​​​ടെ) ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ഇ​​​ന്ന് അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചു. ബ​​​ത്തേ​​​രി താ​​​ലൂ​​​ക്കി​​​ൽ ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​മ്പ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് മാ​​​ത്ര​​​മാണ് അ​​​വ​​​ധി​​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.