വരാപ്പുഴ: ചെ​ന്നി​ത്ത​ല 24 മ​ണി​ക്കൂ​ർ ഉ​പ​വസിക്കും
Saturday, April 21, 2018 1:28 AM IST
കൊ​​​ച്ചി: വ​​​രാ​​​പ്പു​​​ഴ ക​​​സ്റ്റ​​​ഡി മ​​​ര​​​ണ​​ക്കേ​​​സ് സി​​​ബി​​​ഐ​​​ക്കു കൈ​​​മാ​​​റ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് 23ന് ​​​പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല മ​​​റൈ​​​ൻ ​​​ഡ്രൈ​​​വി​​​ൽ ഉ​​​പ​​​വാ​​​സ സ​​​മ​​​രം ന​​​ട​​​ത്തും.

രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​നു തു​​ട​​ങ്ങു​​ന്ന 24 മ​​​ണി​​​ക്കൂ​​​ർ ഉ​​​പ​​​വാ​​​സ സ​​​മ​​​രം മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്യും. 24നു ​​​രാ​​​വി​​​ലെ ന​​​ട​​​ക്കു​​​ന്ന സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം പി.​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി എം​​​പി ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്യും. സ​​​മ​​​ര​​​ത്തി​​​ൽ യു​​ഡി​​എ​​ഫ് ഘ​​​ട​​​കക​​​ക്ഷി​​​ നേ​​​താ​​​ക്ക​​​ളും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.