മ​ക​ന്‍റെ ഘാ​ത​ക​രെ ര​ക്ഷി​ക്കാ​ൻ ശ്ര​മം: ശ്രീ​ജി​ത്തി​ന്‍റെ അ​മ്മ
മ​ക​ന്‍റെ ഘാ​ത​ക​രെ  ര​ക്ഷി​ക്കാ​ൻ ശ്ര​മം:  ശ്രീ​ജി​ത്തി​ന്‍റെ അ​മ്മ
Wednesday, April 18, 2018 1:15 AM IST
കൊ​​​ച്ചി: പോ​​ലീ​​സ് ക​​​സ്റ്റ​​​ഡി​​​യി​​ൽ മ​​രി​​ച്ച ത​​​ന്‍റെ മ​​​ക​​​ന്‍റെ ഘാ​​​ത​​​ക​​​രെ ര​​​ക്ഷി​​​ക്കാ​​​ൻ ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​കയാണെന്ന് ശ്രീ​​​ജി​​​ത്തി​​​ന്‍റെ അ​​​മ്മ ശ്യാ​​​മ​​​ള. നീ​​​തി​​​ തേ​​​ടി ഏ​​​ത​​​റ്റം​​​വ​​​രെ​​​യും പോ​​​കും. പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ശ​​​രി​​​യാ​​​യ ദി​​​ശ​​​യി​​​ൽ അ​​​ല്ല. സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം വേ​​​ണം.

ശ്രീ​​​ജി​​​ത്തി​​​ന്‍റെ അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ശേ​​​ഷം മ​​​ജി​​​സ്ട്രേ​​​റ്റി​​​നു മു​​​ന്നി​​​ൽ ഹാ​​​ജ​​​രാ​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ പോ​​​ലീ​​​സ് ശ്ര​​​മി​​​ച്ചെ​​​ന്നു വ്യ​​ക്ത​​മാ​​യി​​ട്ടു​​ണ്ട്. ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ സ​​​മ​​​ഗ്ര അ​​​ന്വേ​​​ഷ​​​ണം ന​​ട​​ത്ത​​ണ​​മെ​​ന്നും ശ്യാ​​​മ​​​ള പ​​റ​​ഞ്ഞു. നി​​​ര​​​പ​​​രാ​​​ധി​​​യെ​​​യാ​​​ണു പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി കൊ​​​ന്നു​​​ക​​​ള​​​ഞ്ഞ​​​തെ​​​ന്നു ശ്രീ​​​ജി​​​ത്തി​​​ന്‍റെ ഭാ​​​ര്യ അ​​​ഖി​​​ല​​​യും പ​​​റ​​​ഞ്ഞു. കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ നി​​​യ​​​മ​​​ത്തി​​​നു മു​​​ന്നി​​​ൽ കൊ​​​ണ്ടു​​​വ​​​രും. ശ്രീ​​​ജി​​​ത്തി​​​ന്‍റെ മ​​​ര​​​ണാ​​​ന​​​ന്ത​​​ര ച​​​ട​​​ങ്ങു​​​ക​​​ൾ ക​​​ഴി​​​ഞ്ഞാ​​​ൽ ഇ​​​തി​​​നു​​​ള​​​ള ന​​​ട​​​പ​​​ടി​ തു​​​ട​​​ങ്ങു​​​മെ​​​ന്നും അ​​​ഖി​​​ല വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.