ജൈ​വ സ്റ്റു​ഡ​ന്‍റ് സ്റ്റാ​ർ​ട്ട​പ്പ് അ​പേ​ക്ഷ​ക​ൾ 31 വ​രെ
Wednesday, March 21, 2018 12:45 AM IST
കോ​ട്ട​യം: എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ​​ഠ​​ന​​വ​​കു​​പ്പു​​ക​​ളി​​ലേ​​യും അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലേ​​യും നി​​ല​​വി​​ലു​​ള​​ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും ക​​ഴി​​ഞ്ഞ മൂ​​ന്നു വ​​ർ​​ഷ​​ത്തി​​ന​​കം പ​​ഠ​​നം പൂ​​ർ​​ത്തി​​യാ​​യ പൂ​​ർ​​വ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും ജൈ​​വ​​ജീ​​വ​​ന​​ത്തി​​നു​​ത​​കു​​ന്ന ന​​വീ​​ന ആ​​ശ​​യ​​ങ്ങ​​ൾ സ്റ്റു​​ഡ​​ന്‍റ് സ്റ്റാ​​ർ​​ട്ട​​പ്പി​​ലേ​​ക്ക് 31 വ​​രെ സ​​മ​​ർ​​പ്പി​​ക്കാം.

ജൈ​​വ ക്യ​​ഷി, മാ​​ലി​​ന്യ നി​​ർ​​മാ​​ജ​​നം ജ​​ല സം​​ര​​ക്ഷ​​ണം ശു​​ചി​​ത്വം എ​​ന്നീ മേ​​ഖ​​ല​​ക​​ളി​​ലെ സം​​രം​​ഭ​​ക​​ത്വാ​​ശാ​​യ​​ങ്ങ​​ളാ​​ണ് പ​​രി​​ഗ​​ണി​​ക്കു​​ക. ബി​​സി​​ന​​സ് ഇ​​ന്നൊ​​വേ​​ഷ​​ൻ ആ​​ൻ​​ഡ്് ഇ​​ൻ​​ക്യു​​ബേ​​ഷ​​ൻ സെ​​ന്‍റ​​റി​​ന്‍റെ​​യും അ​​ന്ത​​ർ സ​​ർ​​വ​​ക​​ലാ​​ശാ​​ല സു​​സ്ഥി​​ര ജൈ​​വ​​കൃഷി കേ​​ന്ദ്ര​​ത്തി​​ന്‍റ​​യും സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ലാ​​ണ് പു​​തി​​യ സം​​രം​​ഭ​​ങ്ങ​​ൾ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക. ശ​​സ്ത്ര സ​​ങ്കേ​​തി​​ക ധ​​ന​​കാ​​ര്യ​​മാ​​നേ​​ജ്മെ​​ന്‍റ് മേ​​ഖ​​ല​​ക​​ളി​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ആ​​വ​​ശ്യ​​മാ​​യ പ​​രീ​​ശീ​​ല​​നം ന​​ൽ​​കും വാ​​ണിജ്യ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ നേ​​ട്ട​​മു​​ണ്ടാ​​കു​​ന്ന ആ​​ശ​​യ​​ങ്ങ​​ളെ പേ​​റ്റ​​ന്‍റ് സം​​വി​​ധാ​​ന​​ത്തി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്യാ​​നു​​ള​​ള സ​​ഹാ​​യ​​വും ന​​ൽ​​കും.


www.bi ic.org.in എ​​ന്ന വെ​​ബ്സെ​​റ്റി​​ൽ ഓ​​ണ്‍ലൈ​​നാ​​യി​​ട്ടാ​​ണു അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട​​ത്.