വി​ദ്യാ​ഭ്യാ​സ ച​ല​ച്ചി​ത്ര​മേ​ള : എ​സ്ഐ​ഇ​ടി​ക്ക് ദേ​ശീ​യ അ​വാ​ര്‍​ഡ്
Sunday, February 25, 2018 1:22 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ന്‍​സി​​​ഇ​​​ആ​​​ര്‍​ടി യു​​​ടെ 23-ാമ​​​ത് ദേ​​​ശീ​​​യ ഓ​​​ഡി​​​യോ വീ​​​ഡി​​​യോ ഫെ​​​സ്റ്റി​​​വ​​​ലി​​​ല്‍ കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ണ​​​ല്‍ ടെ​​​ക്‌​​​നോ​​​ള​​​ജി​​​ക്ക് (എ​​​സ്ഐ​​​ഇ​​​ടി) സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ മി​​​ക​​​ച്ച വി​​​ദ്യാ​​​ഭ്യാ​​​സ വീ​​​ഡി​​​യോ ചി​​​ത്ര​​​ത്തി​​​ന് പു​​​ര​​​സ്‌​​​കാ​​​രം. ഒ​​​ന്‍​പ​​​താം സ്റ്റാ​​​ന്‍​ഡേ​​​ര്‍​ഡി​​​ലെ ഊ​​​ര്‍​ജ​​​ത​​​ന്ത്ര പാ​​​ഠ​​​പു​​​സ്ത​​​ക​​​ത്തെ അ​​​ധി​​​ക​​​രി​​​ച്ചു നി​​​ര്‍​മി​​​ച്ച ചി​​​ത്ര​​​മാ​​ണു പു​​​ര​​​സ്‌​​​കാ​​​രം നേ​​​ടി​​​യ​​​ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.