അ​ധ്യാ​പ​ക​രു​ടെ സ്ഥ​ലം ​മാ​റ്റം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, February 22, 2018 1:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ലെ സ​​​ര്‍​ക്കാ​​​ര്‍ ഹൈ​​​സ്‌​​​കൂ​​​ള്‍ ത​​​ല​​​ത്തി​​​ലെ അ​​​ധ്യാ​​​പ​​​ക​​​ര്‍/ ​പ്രൈ​​​മ​​​റി വി​​​ഭാ​​​ഗം പ്ര​​​ധാ​​​നാ​​​ധ്യാ​​​പ​​​ക​​​ര്‍/​ പ്രൈ​​​മ​​​റി അ​​​ധ്യാ​​​പ​​​ക​​​ര്‍ എ​​​ന്നി​​​വ​​​രി​​​ല്‍ നി​​​ന്നും ഓ​​​ണ്‍​ലൈ​​​ന്‍ വ​​​ഴി പൊ​​​തു​​​സ്ഥ​​​ലം മാ​​​റ്റ​​​ത്തി​​​നു​​​ള​​​ള അ​​​പേ​​​ക്ഷ​​​ക​​​ള്‍ ക്ഷ​​​ണി​​​ച്ചു. അ​​​പേ​​​ക്ഷ മാ​​​ര്‍​ച്ച് ഒ​​​ന്നു മു​​​ത​​​ല്‍ 12 വ​​​രെ സ​​​മ​​​ര്‍​പ്പി​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.