റബർ ബോർഡ് പരിശീലനം
Tuesday, February 20, 2018 1:24 AM IST
കോ​​ട്ട​​യം: ഷീ​​റ്റു​​റ​​ബ​​ർ​ സം​​സ്ക​​ര​​ണം, ത​​രം​​തി​​രി​​ക്ക​​ൽ എ​​ന്നി​​വ​​യി​​ൽ റ​​ബ​​ർ​​ബോ​​ർ​​ഡ് പ​​രി​​ശീ​​ല​​നം ന​​ൽ​​കും. റ​​ബ​​ർ​​പാ​​ൽ​​സം​​ഭ​​ര​​ണം, ഷീ​​റ്റു​ റ​​ബ​​ർ​​നി​​ർ​​മാ​​ണം സം​​ബ​​ന്ധി​​ച്ച ഗ്രീ​​ൻ​​ബു​​ക്ക് നി​​ബ​​ന്ധ​​ന​​ക​​ൾ എ​​ന്നി​​വ​​യു​​ൾ​​ക്കൊ​​ള്ളി​​ച്ചു​​ള്ള പ​​രി​​ശീ​​ല​​നം 27, 28 തീ​​യ​​തി​​ക​​ളി​​ൽ കോ​​ട്ട​​യ​​ത്തു​​ള്ള റ​​ബ​​ർ ട്രെ​​യി​​നിം​​ഗ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ൽ ന​​ട​​ക്കും. പ​​രി​​ശീ​​ല​​ന​ ഫീ​​സ് 1,000 രൂ​​പ (18 ശ​​ത​​മാ​​നം ജി​​എ​​സ്ടി പു​​റ​​മെ). പ​​ട്ടി​​ക​​ജാ​​തി-​ പ​​ട്ടി​​ക​​വ​​ർ​​ഗ​​ത്തി​​ൽ​​പെ​​ട്ട​​വ​​ർ​​ക്ക്, ജാ​​തി​​സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഹാ​​ജ​​രാ​​ക്കു​​ന്ന പ​​ക്ഷം, ഫീ​​സി​​ൽ 50 ശ​​ത​​മാ​​നം ഇ​​ള​​വു ല​​ഭി​​ക്കും. ഫോ​ൺ: 0481 - 2353325, 2353127.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.