മി​ൽ​മ കാ​ലി​ത്തീ​റ്റ​യ്ക്കു വി​ല​ക്കി​ഴി​വ്
മി​ൽ​മ കാ​ലി​ത്തീ​റ്റ​യ്ക്കു വി​ല​ക്കി​ഴി​വ്
Sunday, February 18, 2018 1:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മി​​​ൽ​​​മ കാ​​​ലി​​​ത്തീ​​​റ്റ ഫാ​​​ക്ട​​​റി​​​ക​​​ളി​​​ൽ നി​​​ന്നു വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന മി​​​ൽ​​​​മ ഗോ​​​മ​​​തി റി​​​ച്ച്, മി​​​ൽ​​​മ ഗോ​​​മ​​​തി ഗോ​​​ൾ​​​ഡ് കാ​​​ലി​​​ത്തീ​​​റ്റ​​​ക​​​ൾ​​​ക്ക് 50 കി​​​ലോ ചാ​​​ക്കൊ​​​ന്നി​​​ന് 50 രൂ​​​പ അ​​​ധി​​​കം കി​​​ഴി​​​വ് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​താ​​​ണ്. ഇ​​​തോ​​​ടെ മി​​​ൽ​​​മ​ കാ​​​ലി​​​ത്തീ​​​റ്റ​​​യ്ക്ക് വി​​​ൽ​​​പ്പ​​​ന വി​​​ല​​​യി​​​ൽ നി​​​ന്നു ല​​​ഭ്യ​​​മാ​​​കു​​​ന്ന കി​​​ഴി​​​വ് 50 കി​​​ലോ ചാ​​​ക്കൊ​​​ന്നി​​​ന് 100 രൂ​​​പ​​​യാ​​​യി​​​രി​​​ക്കും.


ഇ​​​ത​​​നു​​​സ​​​രി​​​ച്ച് ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ വി​​​ല​​​ക്കി​​​ഴി​​​വി​​​നു ശേ​​​ഷം മി​​​ൽ​​​മ ഗോ​​​മ​​​തി റി​​​ച്ച് കാ​​​ലി​​​ത്തി​​​റ്റ​​​യ്ക്ക് 50 കി​​​ലോ ചാ​​​ക്കൊ​​​ന്നി​​​ന് 925 രൂ​​​പ​​​യും മി​​​ൽ​​​മ ഗോ​​​മ​​​തി ഗോ​​​ൾ​​​ഡ് കാ​​​ലി​​​ത്തീ​​​റ്റ​​​യ്ക്ക് 50 കി​​​ലോ ചാ​​​ക്കൊ​​​ന്നി​​​ന് 1055 രൂ​​​പ​​​യും ആ​​​യി​​​രി​​​ക്കും. മാ​​​ർ​​​ച്ച് പ​​​ത്തു​​​വ​​​രെ​​​യാ​​​ണ് ഈ ​​​കി​​​ഴി​​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.